ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് PYPA ക്ക് പുതിയ നേതൃത്വം.
ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് PYPA ക്ക് 2021-2022 ലേക്ക് പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : ഇവഞ്ചലിസ്റ്റ്. ലിബിൻ അലക്സ് (രമേശ് നഗർ), വൈസ് പ്രസിഡന്റ് :പാസ്റ്റർ. സെബാസ്റ്റ്യൻ ശർമ (ടാഗോർ ഗാർഡൻ ), സെക്രട്ടറി : ബ്രദർ ബിനോ മാത്യു ( രോഹിണി സെക്ടർ 17)ജോയിന്റ് സെക്രട്ടറി :ബ്രദർ. ജോയൽ ബിനോയ് (ജനക് പുരി), ട്രഷറർ : ബ്രദർ. സജീവ് സാം (ജനക് പുരി) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
കൗൺസിൽ അംഗങ്ങളായി സിസ്റ്റർ. എവിവ എഡിസൺ (ജനക് പുരി), ബ്രദർ. റീജോയ് വർഗീസ് (ദ്വാരക), സിസ്റ്റർ. ബിജി ജോസ് (ശിവാജി എന്ക്ലവ് ), ബ്രദർ. ബിബിൻ ബാബു (രമേശ് നഗർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -