ഏക ദിന ഉപവാസ പ്രാർത്ഥനയും സൂപ്പർ സിസ്റ്റേഴ്സ് ടാലന്റ് ഷോ യും
ഐപിസി ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെലോഷിപ് ന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ പ്രാർത്ഥനയും സൂപ്പർ സിസ്റ്റേഴ്സ് ടാലന്റ് ഷോ യും 2025 ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ വച്ച് നടത്തപ്പെടും.
ഐപിസി ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെല്ലോഷിപ്പും സ്റ്റേറ്റ് സൺഡേ സ്കൂൾ ബോർഡും സംയുക്തമായി അർഹരായ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും അന്നേ ദിവസം വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്
സിസ്റ്റർ. Leelamma John.
99105 76477.
Secretary, DSWF
एक दिवसीय उपवास एवं प्रार्थना तथा सुपर सिस्टर्स टैलेंट शो।
आईपीसी दिल्ली स्टेट महिला समाज के तत्वावधान में शनिवार, 8 फरवरी 2025 को सुबह 10 बजे से आईपीसी मयूर विहार फेज 2 चर्च में एक दिवसीय उपवास एवं प्रार्थना तथा सुपर सिस्टर्स टैलेंट शो का आयोजन किया जाएगा।
आईपीसी दिल्ली राज्य महिला फेलोशिप और राज्य संडे स्कूल बोर्ड संयुक्त रूप से उसी दिन योग्य बच्चों को शैक्षिक सहायता वितरित करेंगे।
अधिक जानकारी के लिए
बहन। लीलाम्मा जॉन.
99105 76477.
सचिव, आईपीसी दिल्ली राज्य महिला फेलोशिप।

- Advertisement -
Comments are closed.