ഐപിസി ഡൽഹി സ്റ്റേറ്റ് വനിതാ ഫെലോഷിപ്പ് ന്റെ ആഭിമുഖ്യത്തിൽ 2025 മെയ് 24-ന് നോർത്ത് ഡിസ്ട്രിക്റ്റ് പ്രസിഡന്റും പബ്ലിക്കേഷൻ ബോർഡ് ചെയർമാനുമായ പാസ്റ്റർ. സി. ജോണിന്റെ അധ്യക്ഷതയിൽ ഒരു ഓൺലൈൻ പ്രാർത്ഥനാ യോഗം നടത്തപ്പെട്ടു. ഗ്രേറ്റർ നോയിഡ ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ. സാമൂവൽകുട്ടി യുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ന്യൂഡൽഹിയിലെ ശാലേം സിംഗേഴ്സ് – പാസ്റ്റർ. സാം കരുവാറ്റയും സംഘവും ആരാധനയ്ക്ക് നേതൃത്വം നൽകി. DSWF പ്രസിഡന്റ് ഡോ. മേരി ഡാനിയേൽ വിശ്ഷ്ട അതിഥി പ്രഭാഷക സിസ്റ്റർ ജോയമ്മ വർഗീസ് നെ പരിചയപ്പെടുത്തി.
സിസ്റ്റർ ജോയമ്മ വറുഗീസ് അനുഗ്രഹിക്കപ്പെട്ട സന്ദേശം നൽകി. നിലവിലെ സാഹചര്യത്തിനനുസരിച്ച് പ്രാർത്ഥനാ യോദ്ധാക്കളാകാൻ സഹോദരിമാരെ പ്രോത്സാഹിപ്പിച്ചു. തന്റെ ഹൃദയസ്പർശിയായ സാക്ഷ്യവും അവർ പങ്കുവച്ചു.സിസ്റ്റർ ഫെബി ബേബി സന്ദേശങ്ങൾ പരിഭാഷപ്പെടുത്തി. സിസ്റ്റർ മോളി മാത്യു വിവിധ പ്രാർത്ഥനാ വിഷയങ്ങൾക്കാ യി മധ്യസ്ഥത പ്രാർത്ഥന നിർ വഹിച്ചു. DSWF കൗൺസിൽ അംഗം ഡോ. എൽസ ഫിലിപ്പ് നന്ദി പറഞ്ഞു. ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യോഗം അവസാനിച്ചു.
आईपीसी दिल्ली स्टेट वूमेन फेलोशिप ने 24 मई 2025 को उत्तरी जिले के अध्यक्ष और प्रकाशन बोर्ड के अध्यक्ष पास्टर. सी. जॉन की अध्यक्षता में एक ऑनलाइन प्रार्थना सभा आयोजित की। बैठक की शुरुआत ग्रेटर नोएडा जिले के अध्यक्ष पास्टर. सैमुएलकुट्टी की प्रार्थना से हुई। शालेम सिंगर्स, नई दिल्ली – पास्टर. सैम करुवत्ता और टीम ने आराधना का नेतृत्व किया। डॉ. मैरी डैनियल, अध्यक्ष, डीएसडब्ल्यूएफ ने अतिथि वक्ता का परिचय दिया। बहन जोयाम्मा वर्गीस ने संदेश दिया, जो वास्तव में एक आशीर्वाद का कारण और बहनों को वर्तमान स्थिति के अनुसार प्रार्थना योद्धा बनने के लिए प्रोत्साहित किया। उन्होंने अपनी दिल को छू लेने वाली गवाही भी साझा की।बहन फेबी बेबी ने संदेशों को अनुवाद की। बहन मौली मैथ्यू ने बैठक के दौरान विभिन्न प्रार्थना बिंदुओं के लिए प्रार्थना किया। डॉ. एल्सा फिलिप, परिषद सदस्य, डीएसडब्ल्यूएफ ने धन्यवाद ज्ञापन दिया। बैठक का समापन आईपीसी दिल्ली राज्य के सचिव पास्टर. सैम जॉर्ज द्वारा प्रार्थना और आशीर्वाद के साथ हुआ।

- Advertisement -
Comments are closed.