ഐപിസി ഡൽഹി സ്റ്റേറ്റ് വനിതാ ഫെലോഷിപ്പ് (IPCDSWF) 8/2/2025 ന് ഉച്ചയ്ക്ക് 2.30 മുതൽ ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജിന്റെ അധ്യക്ഷതയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള സഹോദരിമാർക്ക് വേണ്ടി സൂപ്പർ സീനിയർ സിസ്റ്റേഴ്‌സ് ടാലന്റ് ടെസ്റ്റ് “മെമ്മറി വേഴ്‌സസ് മത്സരം” സംഘടിപ്പിച്ചു. ഐപിസി ഡൽഹിസ്റ്റേറ്റ് വുമൺസ് ഫെലോഷിപ് ജോയിന്റ് സെക്രട്ടറി സിസ്റ്റർ ഫെബി. കെ. ബേബി ആരാധനയ്ക്ക് നേതൃത്വം നൽകി.
ലവ് ഇൻ ആക്ഷൻ ഏഷ്യയുടെ പ്രസിഡന്റ് ബ്രദർ സജി കെ ഫിലിപ്പ്, സിസ്റ്റർ മറിയം ഫിലിപ്പ്,(സോളിഡാരിഡാഡ് ഏഷ്യ), സിസ്റ്റർ ജെസ്സി അജിമോൻ അഗസ്റ്റിൻ(ഗ്രേസ് ഗോസ്പൽ മിനിസ്ട്രി) എന്നിവരായിരുന്നു ടാലന്റ് ടെസ്റ്റിന്റെ വിധികർത്താക്കൾ. ഐപിസി ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ . കെ. വി. ജോസഫ്, സെക്രട്ടറി പാസ്റ്റർ . സാം ജോർജ്, ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻസ് ഡയറക്ടർ പാസ്റ്റർ . ടി.സി. സന്തോഷ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന് ഡൽഹി സ്റ്റേറ്റ് വനിതാ ഫെലോഷിപ്പിന്റെ എക്സിക്യൂട്ടീവുകളെയും കൗൺസിൽ അംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. മത്സരം കാണാൻ എല്ലാവരും ആവേശത്തിലായിരുന്നു. ഐപിസി ഡൽഹി സ്റ്റേറ്റ് ലെ വിവിധ ഡിസ്ട്രിക്റ്റുകളിൽ നിന്നുള്ള സഹോദരിമാർ മത്സരത്തിൽ പങ്കെടുത്തു. ഹിന്ദി സഭകളിലെ സഹോദരിമാർ ബൈബിൾ വാക്യങ്ങൾ പാരായണം ചെയ്യുന്നത് കേൾക്കാൻ വളരെ കൗതുകമായിരുന്നു . മത്സരത്തിന്റെ ഫലം ഇപ്രകാരമാണ്:
Hindi
First Prize : Sis. Bimalesh, IPC Harsh Vihar, East District
Second Prize : Sis. Molly Mathew, IPC Rohini Sector-17, West District
Third Prize : Sis. Saroj, IPC Bethesda Naacholi, Faridabad, Greater Noida District
Malayalam
First Prize : Sis. Sheeja Sunil, IPC Dilshad Garden, East District
Second Prize : Sis. Jolly Reji, IPC Mayur Vihar Phase II, East District
Sis. Ninu Koshy, IPC Greenpark, South District
Third Prize : Sis.Shiby Saju, IPC Greenpark, South District
आईपीसी दिल्ली स्टेट वूमेन फेलोशिप (आईपीसीडीएसडब्लूएफ) ने 8/2/2025 को दोपहर 2.30 बजे से आईपीसी दिल्ली स्टेट के सचिव प्र. सैम जॉर्ज की अध्यक्षता में 45 वर्ष से अधिक उम्र की बहनों के लिए
सुपर सीनियर सिस्टर्स टैलेंट टेस्ट “मेमोरी वर्सेज कॉम्पिटिशन” का आयोजन किया। सिस्टर फैबी के. बेबी, संयुक्त सचिव, डीएसडब्ल्यूएफ और पीबीटीसी की छात्राएं – ने आराधना का नेतृत्व किया। टैलेंट टेस्ट के जज थे भाई साजी के फिलिप(लव इन एक्शन एशिया के अध्यक्ष), सिस्टर मरियम फिलिप, (सोलिडारिडाड एशिया) और सिस्टर जेसी अजीमोन ऑगस्टीन, (ग्रेस गॉस्पेल मिनिस्ट्री)। पास्टर।के. वी. जोसेफ,( उपाध्यक्ष), पास्टर ।सैम जॉर्ज, (सचिव, आईपीसी दिल्ली स्टेट), पास्टर टी.सी. संतोष, (निदेशक, आईपीसी दिल्ली स्टेट संडे स्कूल एसोसिएशन ) ने शुभकामनाएं दीं और इस तरह के आयोजन के लिए दिल्ली स्टेट वूमेन फेलोशिप के कार्यकारी और परिषद सदस्यों की सराहना की। प्रतियोगिता देखने के लिए हर कोई उत्साहित था। और आईपीसी दिल्ली स्टेट डिस्ट्रिक्ट्स की बहनों ने प्रतियोगिता में भाग लिया। विशेष रूप से हिंदी चर्च की बहनों द्वारा बाइबल की आयतें पढ़ना बहुत ही सराहनीय था। स्मृति छंद प्रतियोगिता का परिणाम इस प्रकार है:
Hindi
First Prize : Sis. Bimalesh, IPC Harsh Vihar, East District
Second Prize : Sis. Molly Mathew, IPC Rohini Sector-17, West District
Third Prize : Sis. Saroj, IPC Bethesda Naacholi, Faridabad, Greater Noida District
Hindi & Malayalam Participants.
Winners of Malayalam Participants.
Winners of Hindi Participants.
Participants with Judges & State council members.
News Desk. IPCDSPB.

- Advertisement -
Comments are closed.