ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് ജനറൽ ബോഡി മീറ്റിംഗ് ഐപിസി ജനക്പുരി സഭയിൽ വച്ച് 2025 മെയ് 5 ന് വൈകുന്നേരം 5 മണി മുതൽ നടത്തപ്പെട്ടു.
ഡിസ്ട്രിക്ട് പാസ്റ്റർ. A. K. റെജി അധ്യക്ഷനായിരുന്നു. മീറ്റിംഗിൽ 2025-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ. A. K. റെജി (ഡിസ്ട്രിക്ട് പ്രസിഡന്റ്), പാസ്റ്റർ. M. G. മാത്യു (വൈസ് പ്രസിഡന്റ്), പാസ്റ്റർ. ലിബു അലക്സ് (സെക്രട്ടറി), ബ്രദർ. ജോഷുവ കുട്ടി ( ജോയിന്റ് സെക്രട്ടറി)ബ്രദർ. തോമസ്. പി. വി. (ട്രഷറര്‍)എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളയും, പാസ്റ്റർ. ബെന്നി. കെ. ജോൺ, പാസ്റ്റർ. അരുൺ കുമാർ, പാസ്റ്റർ. ആശിഷ് ഡാനിയേൽ, ബ്രദർ. മോൻസി ചാക്കോ, ബ്രദർ. റോജി മാത്യു, ബ്രദർ. വർഗീസ്. കെ. വി. എന്നിവർ കൗൺസിൽ അംഗങ്ങളയും തിരഞ്ഞെടുക്കപ്പെട്ടു.
PYPA എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് : പാസ്റ്റർ. വിജയ് പാൽ (പ്രസിഡന്റ്), പാസ്റ്റർ. സെബാസ്റ്റ്യൻ ശർമ (വൈസ് പ്രസിഡന്റ്), ബ്രദർ. റ്റിറ്റി. ജോസഫ് ജോൺ (സെക്രട്ടറി), സിസ്റ്റർ. റിൻസി ശേം (ജോയിന്റ് സെക്രട്ടറി), ബ്രദർ. ശേം സുമൻ (ട്രഷറര്‍) സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. കൌൺസിൽ അംഗങ്ങളായി സിസ്റ്റർ. പ്രിൻസി ജോർജ്, ബ്രദർ. സന്ദീപ് കുമാർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
സൺഡേ സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളായി : പാസ്റ്റർ ബ്ലെസ്സൻ. കെ. പി.(Superintendent), ബ്രദർ. ലിന്റോ. പി. തോമസ് (സെക്രട്ടറി)സിസ്റ്റർ. ആലിസ് ജോൺസൻ(ജോയിന്റ് സെക്രട്ടറി) ബ്രദർ. ജോമിറ്റ് ജോഷുവ (ട്രഷറർ)എന്നിവരും, കൌൺസിൽ അംഗങ്ങളായി ബ്രദർ. ആശിഷ് ബി പോൾ, സിസ്റ്റർ എലാന സെബാസ്റ്റ്യൻ, ബ്രദർ ഗൗതം കുമാർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
വുമൺസ് ഫെല്ലോഷിപ് എക്സിക്യൂട്ടീവ് അംഗങ്ങളായി:
സിസ്റ്റർ. മണി റെജി (പ്രസിഡന്റ്), സിസ്റ്റർ. ജെൻസി ജോയ് ബ്ലെസ്സൻ(വൈസ് പ്രസിഡന്റ്) സിസ്റ്റർ. റെയിച്ചൽ തോമസ് (സെക്രട്ടറി), സിസ്റ്റർ. രഞ്ജിനി ലിബു (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ. ഫേബ എൽസ ജോൺ (ട്രഷറർ)എന്നിവരും, കൗൺസിൽ അംഗങ്ങളായി സിസ്റ്റർ. ജിൻസി ഷിബു, സിസ്റ്റർ. മിനി ചെറിയാൻ, സിസ്റ്റർ. മോളി മാത്യു, സിസ്റ്റർ. സാലി ജോൺ, സിസ്റ്റർ. ഷീബ സാബു, സിസ്റ്റർ. സിന്ധു സെബാസ്റ്റ്യൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
आईपीसी दिल्ली राज्य पश्चिमी जिले के लिए नया नेतृत्व ।
आईपीसी दिल्ली राज्य पश्चिम जिला की आम सभा की बैठक 5 मई 2025 को शाम 5 बजे से आईपीसी जनकपुरी सभा में आयोजित की गई। जिला अध्यक्ष पादरी. ए.के. रेजी ने अध्यक्षता की। बैठक में 2025-2027 परिचालन वर्ष के लिए नए पदाधिकारियों का चुनाव किया गया।
पादरी. ए. के. रेजी (जिला अध्यक्ष), पादरी. एम. जी. मैथ्यू (उपाध्यक्ष), पादरी. लिबू एलेक्स (सचिव), भाई. जोशुआ कुट्टी (संयुक्त सचिव) भाई. थॉमस. पी.वी. (कोषाध्यक्ष) कार्यकारी सदस्य और पादरी बेनी. के. जॉन, पादरी. अरुण कुमार, पादरी. आशीष डैनियल, भाई. मोनसी चाको, भाई रोज़ी मैथ्यू, और भाई. वर्गीस. के.वी. परिषद के सदस्य चुने गए।
PYPA कार्यकारी के पद के लिए: पादरी। विजय पाल (अध्यक्ष), पादरी. सेबेस्टियन शर्मा (उपाध्यक्ष), भाई. टीटी जोसेफ जॉन (सचिव), बहन. रिन्जी शेम (संयुक्त सचिव), भाई. शेम सुमन को कोषाध्यक्ष के पद पर भी चुना गया। परिषद के सदस्य के रूप में बहन। प्रिंसी जॉर्ज, भाई. संदीप कुमार भी निर्वाचित हुए।
संडे स्कूल कार्यकारी सदस्य: पादरी ब्लेसन। के.पी. (अधीक्षक), भाई. लिंटो. पी. थॉमस (सचिव) बहन. एलिस जॉनसन (संयुक्त सचिव) भाई. जोमित जोशुआ (कोषाध्यक्ष) चुना गया है। परिषद के सदस्य के रूप में भाई आशीष बी. पॉल, सिस्टर एलाना सेबेस्टियन और भाई गौतम कुमार भी चुने गए।
महिला फ़ेलोशिप कार्यकारी सदस्य:
बहन। मणि रेजी (अध्यक्ष), बहन। जेन्सी जॉय ब्लेसन (उपाध्यक्ष)। राहेल थॉमस (सचिव), बहन। रंजिनी लिबू (संयुक्त सचिव), बहन. फेबा एल्सा जॉन (कोषाध्यक्ष) चुने गए है। और परिषद सदस्य के रूप में। जिंसी शिबू, बहन। मिनी चेरियन, बहन। मौली मैथ्यू, बहन. सैली जॉन, बहन. शीबा साबू, बहन. सिंधु सेबेस्टियन भी निर्वाचित हुईं|
News Desk.

- Advertisement -
Comments are closed.