ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന Bible Learning and Spiritual Training (BLAST)പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം ചെയ്തു. ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്ട് PYPA ജൂലൈ 26ന് മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ വച്ച് നടത്തിയ സെമിനാറിൽ വച്ച് സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ. ടി. സി. സന്തോഷ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് ന് ലോഗോ കൈ മാറിയാണ് പ്രകാശനം നിർവഹിച്ചത്.
സ്റ്റേറ്റ് സൺഡേസ്കൂൾ ഭാരവാഹികളായ ബ്രദർ. തോമസ് ഗീവർഗീസ് (സെക്രട്ടറി), ബ്രദർ. രഞ്ജീത് ജോയ് (ട്രഷറര്‍) എന്നിവരും മറ്റു ഭാരവാഹികളും സന്നിഹിതർ ആയിരുന്നു. പതിവ് പോലെ ഈ വർഷവും ഓഗസ്റ്റ് 15 ന് രാവിലെ 9 മണി മുതൽ 4 മണി വരെ ഗ്രേറ്റർ നോയിഡയിലുള്ള ഹാർവെസ്റ്റ് മിഷൻ കോളേജിൽ വച്ച് നടത്തപ്പെടും. റോയൽ മിഷൻ (1പത്രോസ് 2:9)എന്നതാണ് ഈ വർഷത്തെ തീം. പ്രോഗ്രാമിന്റെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ പാസ്റ്റർ. ടി. സി. സന്തോഷിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
लोगो जारी किया।
आईपीसी दिल्ली स्टेट संडे स्कूल एसोसिएशन ने बाइबल लर्निंग एंड स्पिरिचुअल ट्रेनिंग (BLAST) कार्यक्रम का लोगो जारी किया है। आईपीसी दिल्ली स्टेट ईस्ट डिस्ट्रिक्ट PYPA ने 26 जुलाई को मयूर विहार फेज 2 चर्च में आयोजित सेमिनार में लोगो जारी किया। लोगो का विमोचन स्टेट संडे स्कूल एसोसिएशन के अध्यक्ष, पास्टर टी. सी. संतोष ने स्टेट सेक्रेटरी, पास्टर सैम जॉर्ज को देकर किया है। स्टेट संडे स्कूल के पदाधिकारी, भाई थॉमस गीवर्गीस (सचिव), भाई रंजीत जॉय (कोषाध्यक्ष) और अन्य पदाधिकारी उपस्थित थे।
हमेशा की तरह, इस वर्ष भी यह कार्यक्रम 15 अगस्त को सुबह 9 बजे से शाम 4 बजे तक हार्वेस्ट मिशन कॉलेज, ग्रेटर नोएडा में आयोजित किया जाएगा। इस वर्ष का विषय है “शाही मिशन” (1 पतरस 2:9)। कार्यक्रम के कार्यान्वयन के लिए पादरी टी. सी. संतोष के नेतृत्व में व्यापक व्यवस्थाएँ चल रही हैं।


- Advertisement -
Comments are closed.