നിത്യതയിൽ.

ഐപിസി ഡൽഹി സ്റ്റേറ്റ് ജനക്പുരി സഭയുടെ മെമ്പറും, ഐപിസി ജനറൽ കൗൺസിൽ അംഗവുമായ ബ്രദർ. E. M. ഷാജിയുടെ മാതാവ് ശ്രീമതി തങ്കമ്മ മാത്യു(90) (W/O. Late. മുണ്ടക്കയം ഈട്ടിക്കൽ E. K. മാത്യു) 20/2/2026 ന് ഡൽഹിയിൽ B-197, Chattarpur Enclave, Phase II കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാര ശുശ്രൂഷകൾ 23/2/2026 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഐപിസി ജനക്പുരി സഭയുടെ നേതൃത്വത്തിൽ സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരി, തുഗ്ളക്ക ബാദ്, ഡൽഹിയിൽ നടത്തപ്പെടും.
മക്കൾ: മേഴ്സി നെടുംകുന്നം), ഷാജി (ഡൽഹി)
മരുമക്കൾ: T. V. സാംകുട്ടി (നെടുംകുന്നം) , ശാന്തമ്മ (ഡൽഹി)

- Advertisement -

- Advertisement -

Comments are closed.