ഏക ദിന ഉപവാസ പ്രാർത്ഥന നടത്തപ്പെട്ടു.

ഐപിസി ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെലോഷിപ് ന്റെയും സൺ‌ഡേ സ്കൂൾ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ വച്ച് ഏക ദിന ഉപവാസ പ്രാർത്ഥന നടത്തപ്പെട്ടു. ഈ വർഷം ബോർഡ് പരീക്ഷ എഴുതുന്ന 10, 10+2 ക്ലാസ്സുകളിലെ  കുട്ടികൾക്ക് വേണ്ടി ക്രമീകരിച്ച പ്രത്യേക പ്രാർത്ഥന ആയിരുന്നു. വിവിധ ഡിസ്ട്രിക്‌ട് കളിൽ നിന്നായി 140 ലധികം കുട്ടികൾ ഈ വർഷം ബോർഡ് പരീക്ഷ എഴുതുന്നുണ്ട്.
ഐപിസി ഡൽഹി സ്റ്റേറ്റ് മുൻ സെക്രട്ടറിയും, ഗൗതം നഗർ സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ. സാം തോമസ് അധ്യക്ഷനായിരുന്നു. പെനിയേൽ ബൈബിൾ ട്രെയിനിംഗ് സെന്റർ ലെ വിദ്യാർഥികൾ ആരാധനയ്ക്ക് നേതൃത്വം നൽകി.വുമൺസ് ഫെലോഷിപ് സെക്രട്ടറി സിസ്റ്റർ ലീലാമ്മ ജോൺ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വിവിധ ഡിസ്ട്രിക്‌ട് കളിൽ നിന്നും അർഹരായ 26 കുട്ടികൾക്ക് വുമൺസ് ഫെലോഷിപ് & സൺ‌ഡേ സ്കൂൾ സംയുക്തമായി വിദ്യാഭ്യാസ സഹായം നൽകി. വുമൺസ് ഫെലോഷിപ് ട്രഷറർ സിസ്റ്റർ. അനിത കോശി വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. പാസ്റ്റർമാരായ ജയ് പ്രകാശ്, എം. ജി. മാത്യു, സോളമൻ ജോർജ്, സി. ജി വർഗീസ്, പാസ്റ്റർ. സി. ജോൺ എന്നിവർ വിവിധ സെക്ഷനുകളിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വുമൺസ് ഫെലോഷിപ് വൈസ് പ്രസിഡന്റ് സിസ്റ്റർ. സുനി സാം സ്വാഗതവും, ജോയിന്റ് സെക്രട്ടറി സിസ്റ്റർ. ഫെബി. കെ. ബേബി നന്ദിയും പറഞ്ഞു.

News Desk. IPCDSPB.

एक दिवसीय उपवास प्रार्थना की गई।
आईपीसी दिल्ली राज्य महिला फेलोशिप और संडे स्कूल एसोसिएशन के संयुक्त तत्वावधान में शनिवार, 8 फरवरी, 2025 को सुबह 10 बजे से आईपीसी मयूर विहार फेज 2 चर्च में एक दिवसीय उपवास प्रार्थना आयोजित की गई। यह 10वीं और 10+2 के छात्रों के लिए आयोजित एक विशेष प्रार्थना थी जो इस वर्ष बोर्ड परीक्षा में शामिल हो रहे हैं। इस वर्ष विभिन्न जिलों से 140 से अधिक छात्र बोर्ड परीक्षा में शामिल हो रहे हैं।
आईपीसी दिल्ली प्रदेश के पूर्व सचिव एवं गौतम नगर सभा के पादरी। सैम थॉमस ने अध्यक्षता की। पेनियल बाइबिल ट्रेनिंग सेंटर के छात्रों ने आराधना का नेतृत्व किया। महिला फेलोशिप सचिव सिस्टर लीलाम्मा जॉन ने मध्यस्थता प्रार्थना का नेतृत्व किया। महिला फ़ेलोशिप और संडे स्कूल ने संयुक्त रूप से विभिन्न जिलों के 26 योग्य बच्चों को शैक्षिक सहायता प्रदान की। महिला फ़ेलोशिप कोषाध्यक्ष बहन. अनिता कोशी ने शैक्षणिक सहायता वितरित की। पादरी जय प्रकाश, एम. जी. मैथ्यू, सोलोमन जॉर्ज, सी. जी वर्गीस, पादरी। सी। जॉन ने भी विभिन्न वर्गों में प्रार्थनाओं का नेतृत्व किया। महिला फ़ेलोशिप उपाध्यक्ष बहन सुनी सैम स्वागत का शब्द व्यतीत किए। संयुक्त सचिव बहन फेबी के.बेबी ने धन्यवाद का शब्द व्यतीत की

News Desk. IPCDSPB.

- Advertisement -

- Advertisement -

Comments are closed.