उद्घाटनसमारोह

आईपीसी दिल्ली राज्य PYPA ने एक नए पुस्तकालय और परामर्श केंद्र का उद्घाटन किया है।
25 सितंबर 2021 को विशेष बैठक में प्रदेश उपाध्यक्ष-पादरी। के। वी जोसेफ ने बैठक की अध्यक्षता की। दिल्ली राज्य PYPA सचिव भाई। जेसन राजू ने पुस्तकालय और परामर्श केंद्र की कार्य योजनाओं के बारे में बताया। पी।वाई।पी।ए दिल्ली प्रदेश अध्यक्ष। एवंचलिस्ट एंसन एब्राहम ने बैठक का अभिवादन किया। राज्य संरक्षक पादरी। के। जॉय ने बधाई संदेश दिया। आई.पी.सी. दिल्ली प्रदेश अध्यक्ष। पादरी। शाजी डैनियल ने आधिकारिक तौर पर पुस्तकालय और परामर्श केन्द्र का उद्घाटन किया। राज्य के सचिव। पादरी सैम जॉर्ज, संयुक्त सचिव। भाई। के। वी। थॉमस, डॉ. मर्सी दानिय्येल ने अभिवादन किया। PYPA दिल्ली राज्य उपाध्यक्ष पादरी। जॉनसन डी सैमुअल ने क धन्यवाद दिया। IPC दिल्ली राज्य PYPA ने पास्टर के जॉय, पास्टर शाजी दनियेल और डॉ मर्सी दनियेल को गुलदस्ता से सम्मानित  किया |

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് PYPA യ്ക്ക് പുതിയ ലൈബ്രറി യും കൗൺസിലിംഗ് സെന്ററും ഉൽഘാടനം ചെയ്തു.2021 സെപ്റ്റംബർ 25 ന് കൂടിയ പ്രത്യേക മീറ്റിംഗിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ. കെ. വി. ജോസഫ് അധ്യക്ഷത വഹിച്ചു.ഐ.പി.സി. ഡൽഹി സ്റ്റേറ്റ് PYPA സെക്രട്ടറി ബ്രദർ. ജെയ്സൺ രാജു ലൈബ്രറിയുടെയും കൗൺസിലിംഗ് സെന്റർ ന്റെയും പ്രവർത്തന പദ്ധതികൾ വിവരിച്ചു. PYPA ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്. ഇവാ. ആൻസൻ എബ്രഹാം ആശംസ പറഞ്ഞു. സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ. കെ. ജോയി ആശംസ സന്ദേശം നൽകി. ഐ പി.സി. ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്. പാസ്റ്റർ. ഷാജി ദാനിയേൽ ലൈബ്രറി ഔദ്യോഗികമായി ഉൽഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി. പാസ്റ്റർ സാം ജോർജ്, ജോയിന്റ് സെക്രട്ടറി. ബ്രദർ. കെ.വി. തോമസ്, ഡോ. മേഴ്‌സി ദാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു. PYPA ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. ജോൺസൺ ഡി സാമുവൽ നന്ദി പറഞ്ഞു. IPC ഡല്‍ഹി സ്റ്റേറ്റ് PYPA പ്രവര്‍ത്തകര്‍ പാസ്റ്റെര്‍ കെ .ജോയി , പാസ്റ്റെര്‍ ഷാജി ദാനിയേല്‍, ഡോ. മേഴ്സി ദാനിയേല്‍ എന്നിവര്‍ക്ക് ബൊക്കെ നല്‍കി ആദരിച്ചു.

 

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.