YOUTH EMPOWERMENT SEMINAR 2024.

ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്‌ട് PYPA യുടെ ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 12 ന്  രാവിലെ 9 മണി മുതൽ വയ്കുന്നേരം 4 മണി വരെ ഡല്‍ഹി  ബൈബിൾ ചർച്ച് വി 20, ഗ്രീൻപാർക്കിൽ വച്ച് ഏക ദിന സെമിനാർ നടക്കുന്നതാണ്. യുവ പ്രഭാഷകൻ പാസ്റ്റർ. സുജിത്. എം. സുനിൽ (ജയ്പൂർ) മുഖ്യ പ്രഭാഷകൻ ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ. സാം കരുവാറ്റ: 9810450362.
Bro. ബിജോ ചാക്കോ:
9873164379

- Advertisement -

- Advertisement -

Comments are closed.