युवा वेबिनार के लिए आशिर्वाद समाप्त।
आइ।पी।सी दिल्ली राज्य उत्तर जिला PYPA द्वारा आयोजित युवा वेबिनार के लिए आशीर्वाद समापन हुआ।
24 अक्टूबर 2021 को हुई बैठक की अध्यक्षता उत्तर जिला PYPA सचिव एवांचलिस्ट रंजीत कुमार ने की। आई।पी।सी दिल्ली राज्य संरक्षक पादरी। के। जॉय। वेबिनार का उद्घाटन किया है। पादरी चेरियन कुंजू (मुंबई) वेबिनार का विषय Dare to be Different पर आधारित और इस पीढ़ी को आत्म-पूर्ति की भावना से एक आध्यात्मिक संदेश दिया। एवांचलिस्ट बेनीसन मैथ्यू (मुंबई) ने आत्मा से भरी आराधना का नेतृत्व किया। बहन। मौली मैथ्यू, एवंचलिष्ट राजू जॉन और एवंचलिष्ट एंसन अब्राहम (PYPA राज्य अध्यक्ष) ने प्रार्थना की। एवंचलिष्ट हरीश चंद्र ने धन्यवाद प्रस्ताव दर्ज किया। पादरी। राजन गिल प्रार्थना और पादरी। के। जॉय के आशीर्वाद से बैठक का शुभ समापन हुआ।
യുവജന വെബിനാർന് അനുഗ്രഹ സമാപ്തി.
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് PYPA ഒരുക്കിയ യുവജന വെബിനാർ ന് അനുഗ്രഹ സമാപ്തി. 2021 ഒക്ടോബർ 24 ന് നടത്തിയ മീറ്റിംഗിൽ നോർത്ത് ഡിസ്ട്രിക്ട് PYPA സെക്രട്ടറി ഇവാഞ്ചലിസ്റ്റ്.രഞ്ജിത് കുമാർ അധ്യക്ഷൻ ആയിരുന്നു. ഐപിസി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ. കെ. ജോയി. വെബിനാർ ഉൽഘാടനം ചെയ്തു. പാസ്റ്റർ. ചെറിയാൻ കുഞ്ഞ് ( മുംബൈ ) വെബിനാർ തീം ആയ Dare to be Different എന്ന വിഷയത്തെ ആസ്പദമാക്കി ആത്മനിറവിൽ ഈ തലമുറയ്ക്ക് ആവശ്യമായ ആത്മീയ സന്ദേശം നൽകി. ഇവാഞ്ചലിസ്റ്റ്. ബനിസൻ മാത്യു ( മുംബൈ) ആത്മ നിറവിലുള്ള ആരാധനക്ക് നേതൃത്വം നൽകി. സിസ്റ്റർ. മോളി മാത്യു, ഇവഞ്ചലിസ്റ്റ് രാജു ജോൺ, ഇവഞ്ചലിസ്റ്റ് ആൻസൺ എബ്രഹാം(PYPA സ്റ്റേറ്റ് പ്രസിഡന്റ് ) എന്നിവർ പ്രാർത്ഥിച്ചു. ഇവാഞ്ചലിസ്റ്റ് ഹരീഷ് ചന്ദ്ര നന്ദി രേഖപ്പെടുത്തി. പാസ്റ്റർ. രാജൻ ഗിൽ പ്രാർത്ഥിക്കുകയും പാസ്റ്റർ. കെ. ജോയി യുടെ ആശിർവാദത്തോടും കൂടെ മീറ്റിംഗ് അനുഗ്രഹമായി പര്യവസാനിച്ചുLEADING BY Evg. RANJEET KUMAR. SECRETARY, PYPA. NORTH DISTRICT.
BLESSED WORSHIP BY BENISON MATHEW. MUMBAI
PRAYER BY. SIS. MOLLY MATHEW. VICE PRESIDENT. SODARI SAMAJAM, DELHI STATE
PRAYER BY. Evg. RAJU JOHN
INAUGURATION BY PR. K. JOY. PATRON. IPC. DELHI STATE
PRAYER BY ANSON ABRAHAM. PRESIDENT, PYPA. DELHI STATE
BLESSED MESSAGE BY PR. CHERIAN KUNJU. MUMBAI.
PR. CHERIAN KUNJU
VOTE OF THANKS BY. Evg. HARISH CHANDER.
CLOSING PRAYER BY. PR. RAJAN GILL
BENEDICTION BY PR. K. JOY.

- Advertisement -