PYPA एक दिवसीय सेमिनार के लिए आशीर्वाद निष्कर्ष।

 PYPA एक दिवसीय सेमिनार के लिए आशीर्वाद निष्कर्ष।

IPC दिल्ली राज्य उत्तर जिला PYPA के द्वारा शनिवार 25 जून 2022 को सुबह 10 बजे से शाम 5 बजे तक कैपिटल सिटी चर्च कैलास पार्क, दिल्ली में एक दिवसीय सेमिनार का आयोजित किया गया था। संगोष्ठी में उत्तरी दिल्ली और हरियाणा के 20 चर्चों के 250 से अधिक प्रतिनिधियों ने भाग लिया। बच्चों और वयस्कों के लिए विभिन्न वर्गों का प्रोग्राम आयोजन किया गया। ईवा। वरुण तिवारी (UESI) पादरी जॉनसन रामचंद्रन (AGNI), ईवा। जॉन मैथ्यू (बाल मिशन) ने कक्षाएं लीं। पादरी। सैम करुवता एंड टीम, और आई।पी।सी। जहांगीर पुरी ने आत्मा से भरी आराधना का नेतृत्व किया। जिला पादरी। सी। जॉन ने सेमिनार का उद्घाटन किया। पादरी संतोष मामन (पी।वाई।पी।ए जिला अध्यक्ष), पादरी। दीपक एडवर्ड (आ।ई।पी।सी जहांगीरपुरी) ने विभिन्न वर्गों की अध्यक्षता की। पादरी। जॉनसन। डी। सैमुअल (उपाध्यक्ष, दिल्ली राज्य पी।वाई।पी।ए) ने सभा को बधाई दी। ईवा। रंजीत कुमार (पी।वाई।पी।ए जिला सचिव) ने सभी को आभार और सराहना व्यक्त की।

PYPA ഏകദിന സെമിനാർന് അനുഗ്രഹ സമാപ്തി.
ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് pypa യുടെ ആഭിമുഖ്യത്തിൽ 2022 ജൂൺ 25 ശനിയാഴ്ച രാവിലെ 10 മുതൽ 5 മണിവരെ ക്യാപിറ്റൽ സിറ്റി ചർച്ച് കൈലാസ് പാർക്ക്‌, ഡൽഹിയിൽ വച്ച് അനുഗ്രഹകരമായി നടത്തപ്പെട്ടു. നോർത്ത് ഡൽഹിയില്‍നിന്നും , ഹരിയാനയിൽ നിന്നുമായി 20 സഭകളിൽ നിന്ന് 250 അധികം പ്രതിനിധികൾ സെമിനാറിൽ സംബന്ധിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ സെക്ഷനുകൾ നടത്തപ്പെട്ടു. ഇവാ. വരുൺ തിവാരി ( UESI) പാസ്റ്റർ ജോൺസൺ രാമചന്ദ്രൻ (AGNI), ഇവാ. ജോൺ മാത്യു ( ചൈൽഡ് മിഷൻ) എന്നിവർ ക്ലാസുകൾ എടുത്തു. പാസ്റ്റർ. സാം കരുവാറ്റ & ടീം, IPC. ജഹാംഗിർ പുരി എന്നിവർ ആത്മനിറവിലുള്ള ആരാധനക്ക് നേതൃത്വം നൽകി. ഡിസ്ട്രിക് പാസ്റ്റർ. സി. ജോൺ സെമിനാർ ഉൽഘാടനം ചെയ്തു. പാസ്റ്റർ സന്തോഷ്‌ മാമൻ (PYPA ഡിസ്ട്രിക്ട് പ്രസിഡന്റ്), പാസ്റ്റർ. ദീപക് എഡ്‌വാർഡ്, (IPC. ജഹാംഗിർപുരി) എന്നിവർ വിവിധ സെക്ഷനുകളിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ. ജോൺസൺ. ഡി. സാമൂവൽ ( ഡൽഹി സ്റ്റേറ്റ് PYPA വൈസ് പ്രസിഡന്റ് ) ആശംസ അറിയിച്ചു. ഇവാ. രഞ്ജിത്ത് കുമാർ ( PYPA ഡിസ്ട്രിക്ട് സെക്രട്ടറി) നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.

 

 

 

 

 

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.