IPC. DELHI STATE NORTH DISTRICT PYPA SUMMER CAMP ON 25th JUNE 2022

आई।पी।सी दिल्ली राज्य उत्तर जिला पी।वाई।पी।ए द्वारा शनिवार 25 जून 2022 को सुबह 9.30 बजे से शाम 5 बजे तक कैपिटल सिटी चर्च, कैलाश पार्क, शिवाजी मार्ग, दिल्ली में एक दिवसीय ग्रीष्मकालीन शिविर का आयोजन किया गया है।
शिविर का विषय है “इस संसार के अनुरूप न बनो “ (रोमियों 12:2)।
प्रचारक। वरुण तिवारी, यूनाइटेड इवेंजेलिकल स्टूडेंट्स ऑफ इंडिया (UESI), पादरी। जॉनसन रामचंद्रन (AGNI) कक्षाओं का नेतृत्व करेंगे। जिला अध्यक्ष पादरी। सी। जॉन शिविर का उद्घाटन करेंगे। पादरी। सैम करुवता और टीम स्तुति और आराधाना का नेतृत्व करेंगे।
अधिक जानकारी के लिए:
पादरी। संतोष मामन 9971289623
ईवा। रंजीत कुमार: 9896707225
पादरी। सी। जॉन:
9871091258

ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് PYPA യുടെ ആഭിമുഖ്യത്തിൽ ഏകദിന സമ്മർ ക്യാമ്പ് 2022 ജൂൺ 25 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ CAPITAL CITY CHURCH, KAILASH PARK, SHIVAJI MARG. DELHI യിൽ വച്ച് നടക്കും.
” ഈ ലോകത്തിന് അനുരൂപരാകരുത് “ (റോമർ 12:2) എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം.
ഇവാ. വരുൺ തിവാരി, United Evangelical Students of India (UESI), പാസ്റ്റർ. ജോൺസൺ രാമചന്ദ്രൻ (AGNI) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഡിസ്ട്രിക്ട് പാസ്റ്റർ. സി. ജോൺ ക്യാമ്പ് ഉൽഘാടനം ചെയ്യും. പാസ്റ്റർ. സാം കരുവാറ്റ & ടീം ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ. സന്തോഷ്‌ മാമൻ. 9971289623
ഇവാ. രഞ്ജീത് കുമാർ :9896707225.
പാസ്റ്റർ. സി. ജോൺ:
9871091258.

 

Leave A Reply

Your email address will not be published.