VBS. SOUTH DISTRICT ON 10,11 & 12 JUNE 2022 @ 5 TO 7 PM

ന്യൂ ഡൽഹി : ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2022 ജൂൺ 10 മുതൽ 12 വരെ വയ്കുന്നേരം 5 മണി മുതല്‍ 7 മണി വരെ  3 ദിവസത്തെ വെർച്വൽ വി.ബി.എസ്. സൂം പ്ലാറ്റ്ഫോം വഴി നടത്തുന്നു. ട്രാൻസ്ഫോർമേഴ്‌സ് ആണ് വിബിഎസ് ക്ളാസ്സുകൾ നയിക്കുന്നത്. ഇതിൽ ലോകത്തിന്റെ ഏതു കോണിൽ നിന്നും സൂം വഴി പങ്കെടുക്കാൻ കഴിയും. പ്രോഗ്രാമുകൾ ഹിന്ദിയിൽ ആയിരിക്കും. ആക്ഷൻ സോങ്‌സ്, പപ്പറ്റ് ഷോ,ഗെയിമുകൾ, ബൈബിൾ ക്ലാസുകൾ തുടങ്ങി വിവിധതരം പ്രോഗ്രാമുകൾ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കാഴ്ചവെക്കുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ഗൂഗിൾ ഫോം വഴി ഫ്രീ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. പ്രായപരിധിയില്ല.

https://forms.gle/CAEMtG7DTFpBgEHV7

കൂടുതൽ വിവരങ്ങൾക്ക്:
പാസ്‌റ്റർ സാം കരുവാറ്റ – മൊബൈൽ : +91 9810450362, ബ്രദർ ഫെബിൻ സണ്ണി : മൊബൈൽ : +91 7470828322

Praise the Lord!

Greetings to all in the precious name of our Lord and Saviour Jesus Christ

IPC Delhi State South District Sunday School is organizing a 3 day VBS program with #Transformers. There will be fun-filled sessions for Kids, Youngsters and Elders .

Save the date : 10, 11 and 12 June’ 22 from 5pm – 7pm through zoom platform on ?/?.

Register yourselves & family members in the below link as there is no age limit!!

https://forms.gle/CAEMtG7DTFpBgEHV7

Don’t forget to share this to your friends and invite them to be a part of this blessed Event!

Feel free to reach out for any queries  to South District Sunday School
Pr. Sam Karuvatta – 9810450362
Febin Sunny – 7470828322

Leave A Reply

Your email address will not be published.