ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് ന് പുതിയ നേതൃത്വം
ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട്ന്റെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് 2023 ഏപ്രിൽ 16 ന് ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ കെ. വി. ജോസഫ് ന്റെ അധ്യക്ഷതയിൽ ഐപിസി ഗ്രീൻ പാർക്ക് സഭയിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത ജനറൽ ബോഡിയിൽ 2023-2025 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെയും തിരഞ്ഞെടുത്തു.
പാസ്റ്റർ. കെ. വി. ജോസഫ് പ്രസിഡണ്ട്, പാസ്റ്റർ കെ. ജെ സാമൂവൽ(ഐ.പി.സി തുഗ്ലക്ക ബാദ് )വൈസ് പ്രസിഡന്റ്, പാസ്റ്റർ കെ. സുരേഷ് (ഐപിസി ആശ്രമം) സെക്രട്ടറി, ബ്രദർ. എം. എം. സാജു (ഐപിസി. ഗ്രീൻ പാർക്ക് )ജോയിന്റ് സെക്രട്ടറി, ബ്രദർ. റ്റി. വൈ. കോശി (ഐപിസി. ഗ്രീൻ പാർക്ക് )ട്രഷറർ, ബ്രദർ. സാം മത്തായി ചാക്കോ (ഐപിസി ഗൗതം നഗർ ) ജോയിന്റ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.സോദരി സമാജം ഭാരവാഹികളായി സിസ്റ്റർ.ജോഷ്മി ജോസഫ്(ഐപിസി ഗ്രീൻ പാർക്ക് )പ്രസിഡന്റ്, സിസ്റ്റർ. ആലീസ് സാമൂവൽ (ഐപിസി തുഗ്ലക്കബാദ് )വൈസ് പ്രസിഡന്റ്, സിസ്റ്റർ. അനിത കോശി (ഐപിസി ഗ്രീൻ പാർക്ക് )സെക്രട്ടറി,സിസ്റ്റർ ഷൈനി ജോർജ് (ഐപിസി ഗൗതം നഗർ )ജോയിന്റ് സെക്രട്ടറി,സിസ്റ്റർ. ജോസിൻ മനോജ് (ഐപിസി.കൽകാജി )ട്രെഷറർ,ജോയിന്റ് ട്രഷറർ :സിസ്റ്റർ. ലാലി എബ്രഹാം (ഐപിസി.ചത്തർപൂർ)എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
PYPA പ്രസിഡന്റായി പാസ്റ്റർ സാം യോഹന്നാൻ (ഐപിസി ശാലേം ബദർപൂർ), സെക്രട്ടറിയായിബ്രദർ. സൈമൺ സാമൂവൽ (ഐപിസി ബെഥേൽ തുഗ്ലക്ക ബാദ് ),ജോയിന്റ് സെക്രട്ടറിയായി ബ്രദർ. ബിജോ ചാക്കോ (ഐപിസി ശാലോം ചത്തർപ്പൂർ), ട്രഷറർ :ബ്രദർ മജു പീറ്റർ ജോർജ് (ഐപിസി ഗ്രീൻ പാർക്), ജോയിന്റ് സെക്രട്ടറിയായി സിസ്റ്റർ ലിറ്റി തോമസ് (ഐപിസി ബെഥേൽ തുഗ്ലക്കബാദ് )എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
സൺഡേ സ്കൂൾ സൂപ്രണ്ടായി പാസ്റ്റർ സണ്ണി ബേബി (ഐപിസിഎലീം ഖാൻപൂർ), അസിസ്റ്റന്റ് സൂപ്രണ്ടായി ബ്രദർ. വിനോദ് ജോർജ് (ഐപിസി. ഗ്രീൻ പാർക്ക് ) സെക്രട്ടറി:ബ്രദർ. റെജി വർഗീസ് (ഐപിസി ഗ്രീൻ പാർക്ക് ),ജോയിന്റ് സെക്രട്ടറി:പാസ്റ്റർ.ജോയി സുരേഷ് (ഐപിസി ആശ്രമം),ട്രഷറർ :സിസ്റ്റർ ഗ്രേസ് ബിജു (ഐപിസി ശാലേം ഗൗതം നഗർ), ജോയിന്റ് ട്രഷറർ ആയി ബ്രദർ. റോഷിൻ വർഗീസ്(ഐപിസി ഗ്രീൻ പാർക്ക്)എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.Pastor K. V. Joseph addressing the audience of the AGM of IPC DS South DistrictIPC DS South District Council for 2023 to 2025IPC DS South District Sodari Samajam Council for 2023 to 2025IPC DS South District PYPA Council for 2023 to 2025IPC DS South District Sunday Schools’ Association Council for 2023 to 2025