Browsing Category

Youths

“ABIDE IN CHRIST” 2021. ഏകദിന വെബിനാർ ന് അനുഗ്രഹ സമാപ്തി.

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ 2021 ജൂൺ 26ന് നടത്തിയ ഏക ദിന സെമിനാർ അനുഗ്രഹമായി പര്യവസാനിച്ചു. ക്രിസ്തുവിൽ വസിക്കുക എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ഡൽഹി സ്റ്റേറ്റ് PYPA സെക്രട്ടറി ബ്രദർ. ജെയ്സൺ രാജു അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഡോക്ടർ ജെയിംസ് ജോർജ്(ICPF) യോഹന്നാൻ 15:4 ആസ്പദമാക്കി ക്രിസ്തുവിൽ വസിക്കുക എന്ന…
Read More...