ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഗാസിയാബാദ് ഡിസ്ട്രിക്ട് ന് പുതിയ നേതൃത്വം.
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഗസിയാബാദ് ഡിസ്ട്രിക്ട് 2021-2022 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.പ്രസിഡന്റ്: ഡിസ്ട്രിക്ട് പാസ്റ്റർ. A.T. ജോസഫ് (ഐപിസി കർമേൽ ഗാസിയാബാദ്), വൈസ് പ്രസിഡന്റ്: പാസ്റ്റർ. ജയ് കരൺ (ഐ.പി.സി. മോദി നഗർ), സെക്രട്ടറി: ഇവഞ്ചലിസ്റ്റ്. പ്രിൻസ്. പി. ചാക്കോ(ഐ.പി.സി. മൻഡാവലി)
ട്രഷറർ: ബ്രദർ രവി കുമാർ (ഐ.പി.സി പിൽക്വ )എന്നിവർ എക്സിക്യൂട്ടീവ് പോസ്റ്റ് ലേക്കും, ഇവഞ്ചലിസ്റ്റ് രാജൻ സാമൂവൽ (ഐ.പി.സി. പിൽക്വ), ഇവഞ്ചലിസ്റ്റ് അനിൽ കുമാർ (ഐ.പി.സി. കത്തോലി), ഇവഞ്ചലിസ്റ്റ് മനോജ് കുമാർ (ഐ.പി.സി. ഹാപ്പൂർ), ബ്രദർ. ഗൗരി ശങ്കർ(ഐ.പി.സി. ബഹലോപുർ), ബ്രദർ. സുനിൽ ദിഗൻ (ഐ.പി.സി. മൻഡാവലി) എന്നിവർ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -