LIGHT OF LIFE BIBLE TRAINING CENTER (LLBTC) GRADUATION 2022 ON WEDNESDAY 21 SEPTEMBER
स्नातक उपहार
आईपीसी गाजियाबाद जिले के तत्वावधान में लाइट ऑफ लाइफ बाइबल ट्रेनिंग सेंटर के दूसरे बैच का स्नातक 21 सितंबर, 2022 (बुधवार) को सुबह 10 बजे से आईपीसी कार्मेल गाजियाबाद में बाइबिल स्कूल के प्रधानाचार्य पादरी सी जॉन की अध्यक्षता में होगा। 2021 में तालाबंदी के दौरान शुरू हुआ वैदिक अध्ययन एक ऑनलाइन बाइबिल स्कूल बन गया। 2021 में 26 छात्रों ने पहले बैच में स्नातक किया था।
2022 बैच के ग्रेजुएशन में पास्टर। लाजी पॉल (दिल्ली) और पादरी अलेक्जेंडर थॉमस (केरल) मुख्य अतिथि होंगे। आईपीसी दिल्ली प्रदेश अध्यक्ष रेव. डॉ। पादरी शाजी डैनियल, उपाध्यक्ष पादरी। क। वी जोसेफ, रेव. डॉ। चाको थॉमस (ओ.एम.यू.के.) बधाई देंगे।
पादरी स्टेनली ऐसक संगीत सेवाओं का नेतृत्व करेंगे।
बाइबल स्कूल के निदेशक के रूप में पादरी ए. टी. जोसेफ और पादरी सी. जॉन प्रधानाचार्य के रूप में और पादरी प्रिंस चाको रजिस्ट्रार के रूप में भी काम करते हैं।
ബിരുദ ദാനം
ഐപിസി ഗാസിയബാദ് ഡിസ്ട്രിക്ട് ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൈറ്റ് ഓഫ് ലൈഫ് ബൈബിൾ ട്രെയിനിംഗ് സെന്റർ ന്റെ രണ്ടാമത്തെ ബാച്ചിന്റെ ഗ്രാജുവേഷൻ 2022 സെപ്റ്റംബർ 21 (ബുധനാഴ്ച) പകൽ 10 മണി മുതൽ ഐപിസി കർമേൽ ഗാസിയാബാദിൽ വച്ച് ബൈബിൾ സ്കൂൾ പ്രിൻസിപ്പൽ പാസ്റ്റർ സി ജോണിന്റെ അധ്യക്ഷതയിൽ നടത്തപ്പെടും. 2021 ൽ ലോക് ഡൌൺ കാലത്ത് ആരംഭിച്ച വേദപഠനം ഒരു ഓൺലൈൻ ബൈബിൾ സ്കൂൾ ആയി മാറി. 2021 ൽ പ്രഥമ ബാച്ചിൽ 26 വിദ്യാർഥികൾ ഗ്രാജുവേറ്റ് ചെയ്തിരുന്നു.
2022 ബാച്ചിലെ ഗ്രാജുവേഷനിൽ പാസ്റ്റർ. ലാജി പോൾ (ഡൽഹി), പാസ്റ്റർ അലക്സാണ്ടർ തോമസ് (കേരള) എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് റവ. ഡോ. പാസ്റ്റർ ഷാജി ദാനിയേൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ്, റവ. ഡോ. ചാക്കോ തോമസ് ( O.M.U. K.) എന്നിവർ ആശംസകൾ 0അറിയിക്കും.
പാസ്റ്റർ സ്റ്റാൻലി ഐസക് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പാസ്റ്റർ. A. T. Joseph ഡയറക്ടർ ആയും പാസ്റ്റർ സി ജോൺ(പ്രിൻസിപ്പാൾ)
പാസ്റ്റർ പ്രിൻസ് ചാക്കോ രജിസ്ട്രാർ ആയും പ്രവർത്തിക്കുന്നു.