ONE DAY PRAYER MEETING BY SODARI SAMAJAM ON 24 th SEPTEMBER 2022

ഏക ദിന പ്രാർത്ഥനാ സംഗമം

ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബർ 24 ശനിയാഴ്ച പകൽ 10.30 മുതൽ ഏക ദിന പ്രാർത്ഥനാ സംഗമം ഐപിസി ഗ്രീൻ പാർക്ക്‌ സഭാ ഹാളിൽ വച്ച് നടത്തപ്പെടും. പാസ്റ്റർ. ജോൺ തോമസ് (ഡൽഹി ) മുഖ്യ സന്ദേശം നൽകും. ഐപിസി ഗ്രീൻ പാർക്ക്‌ കൊയർ ആരാധനക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : സിസ്റ്റർ. ലീലാമ്മ ജോൺ : 9910576477.
(സോദരി സമാജം സ്റ്റേറ്റ് സെക്രട്ടറി).

एक दिवसीय प्रार्थना सभा।

आई।पी।सी दिल्ली राज्य बहनें की सभा के तत्वावधान में शनिवार, 24 सितंबर 2022 को सुबह 10.30 बजे से आई।पी।सी ग्रीन पार्क चर्च हॉल में एक दिवसीय प्रार्थना सभा होगी। पादरी। जॉन थॉमस (दिल्ली) मुख्य भाषण देंगे। आई।पी।सी ग्रीन पार्क चर्च स्तुति और आरधना का नेतृत्व करेंगे।
अधिक जानकारी के लिए: बहन लीलम्मा जॉन से संपर्क करें।9910576477।(सोदरी समाज के राज्य सचिव)।

Leave A Reply

Your email address will not be published.