ഐ.പി.സി. ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സോദരി സമാജം ഒരുക്കുന്ന ഓൺലൈൻ മീറ്റിംഗ് 2021 ഒക്ടോബർ 30 ന്
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സോദരി സമാജം ഒരുക്കുന്ന ഓൺലൈൻ മീറ്റിംഗ് 2021 ഒക്ടോബർ 30 ന് വൈകിട്ട് 7.30 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. സിസ്റ്റർ. ബെറ്റി സാം(യൂ. കെ) വചനശുശ്രൂഷ നിർവഹിക്കും. സൂം ഐ.ഡി: 89825125141
പാസ്സ് കോഡ് :123456.

- Advertisement -