നിത്യതയിൽ.
ഇന്ത്യ പെന്തകൊസ്തു പുനലൂർ ദൈവ സഭാ അംഗവും, കാഞ്ഞിരമല മണലേൽ കുടുംബാംഗവുമായ സാം വില്ലയിൽ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ 75) (F/O. Sam Mathai Chacko, Ex member IPC Shalem Gautham Nagar ) 2026 ജനുവരി 19 ന് താൻ പ്രിയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാര ശുശ്രൂഷകൾ ജനുവരി 26 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലും, തുടർന്ന് 9.15 മുതൽ 12 മണിവരെ ഐപിസി പുനലൂർ സീയോൻ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് പുനലൂർ കല്ലു മലയിൽ ഉള്ള സഭാ സെമിത്തേരിയിൽ നടത്തപ്പെടും.
ഭാര്യ : ഗ്രേയ്സമ്മ എം ചാക്കോ.
മക്കൾ : സാം മത്തായി ചാക്കോ ( Ex member of IPC Shalem Gautham Nagar, IPC Delhi State Sunday School Association, and IPC DS South District Council member in different capacities till October 2023) ( ഇപ്പോൾ യു. കെ. യിൽ), സുജ ജയിംസ് (കുവൈറ്റ് ).
മരുമക്കൾ : ഷെബി സാം, ജയിംസ് ജോൺ.
കൊച്ചുമക്കൾ :
വിൻസെന്റ് സാം മത്തായി, ആൻ മറിയം ജയിംസ്, സ്റ്റീഫൻ ജയിംസ് ജോൺ, സവാന്ന ഗ്രെയ്സ് സാം.
സഹോദരങ്ങൾ :
അന്നമ്മ വർഗീസ് (ചിന്നമ്മ ഭോപ്പാൽ ), എം. സി. മാത്യു (കുഞ്ഞുമോൻ, ഫരിദാബാദ്), പരേതരായ എം. സി. ജോർജ് (കൊച്ചായൻ), സി. ഉണ്ണൂണ്ണി, സി. ചാക്കോ(ബേബി), കുഞ്ഞമ്മ വർഗീസ്.
YouTube Live: https://tinyurl.com/mathaichacko
https://maps.app.goo.gl/e5e3ceE6krcH3ZGx9

- Advertisement -
Comments are closed.