I.P.C. दिल्ली राज्य गाज़ियाबाद जिल्ले की पासवानों की सभा दिनांक 3 अक्तूबर 2021 को शाम 7 बजे से IPC कारमेल गाज़ियाबाद में हुआ था | IPC दिल्ली राज्य का अध्यक्ष पास्टर शाजी दानिएल और पत्नी डॉ. मर्सी दानिएल को IPC गाज़ियाबाद जिल्ला अध्यक्ष पास्टर ए.टी. जोसफ और बहन सोसम्मा जोसफ ने बोक्के से स्वागत किया |
ഐ.പി.സി. ഗാസിയബാദ് ഡിസ്ട്രിക്ട് പാസ്റ്റേഴ്സ് മീറ്റിംഗ് 2021 ഒക്ടോബർ 3 ന് വൈകിട്ട് 7 മണി മുതൽ ഐ.പി.സി. കർമേൽ ഗാസിയബാദ് സഭയിൽ വച്ച് നടത്തപ്പെട്ടു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേലിനും ഭാര്യ ഡോ. മേഴ്‌സി ദാനിയേലിനും ഡിസ്ട്രിക് പാസ്റ്റെര്‍. എ.റ്റി.ജോസഫ്,സിസ്റ്റർ. ശോശാമ്മ ജോസഫ് എന്നിവര്‍ ബൊക്കെ നൽകി സ്വീകരിച്ചു.