18th BLESSING GHAZIABAD 2023

18वां ब्लेसिंग गाजियाबाद 2023

आईपीसी दिल्ली राज्य गाजियाबाद जिले के तत्वाधान में हर वर्ष आयोजित होने वाला “ब्लेसिंग गाजियाबाद” इस वर्ष 10, 11 और 12 नवंबर 2023 (शुक्रवार, शनिवार और रविवार) को शाम 7 बजे से 8.30 बजे तक जूम प्लेटफॉर्म पर आयोजित किया जाएगा। आईपीसी दिल्ली प्रदेश अध्यक्ष डाॅ. शाजी डेनियल सम्मेलन का उद्घाटन करेंगे। रेव। डॉ। चाको थॉमस और पादरी। फिन्नी अब्राहम मुख्य संदेश देंगे। प्रचारक राहुल एवं टीम भावपूर्ण आराधना का नेतृत्व करेंगे।
ZOOM ID. 845 8129 4353
PASS CODE. 12345
अधिक जानकारी के लिए: पादरी. ए। टी। जोसेफ (जिला अध्यक्ष): 9871100679.

18 മത് ബ്ലെസ്സിംഗ് ഗാസിയാബാദ് 2023.
ഐപിസി ഡൽഹി സ്റ്റേറ്റ് ഗാസിയബാദ് ഡിസ്ട്രിക്ട്ന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന “ബ്ലെസ്സിംഗ് ഗാസിയബാദ് ” ഈ വർഷവും 2023 നവംബർ 10,11,12 തിയതികളിൽ (വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ) വൈകിട്ട് 7 മുതൽ 8.30 വരെ zoom പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ഐപിസി ഡെൽഹി സ്റ്റേറ്റ് പ്രസിഡന്റ്‌ ഡോ. ഷാജി ദാനിയേൽ കൺവെൻഷൻ ഉൽഘാടനം ചെയ്യും. റവ. ഡോ. ചാക്കോ തോമസ്, പാസ്റ്റർ. ഫിന്നി എബ്രഹാം എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. സുവിശേഷകൻ രാഹുൽ & ടീം ആത്മനിറവിലുള്ള ആരാധനയ്ക്ക് നേതൃത്വം നൽകും.
Zoom ID. 845 8129 4353
Pass code. 12345
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ. എ. റ്റി. ജോസഫ് (ഡിസ്ട്രിക്ട് പാസ്റ്റർ ): 9871100679.

Comments are closed.