आई।पी।सी। दिल्ली स्टेट ग्रेटर दिल्ली ईस्ट डिस्ट्रिक्ट सिस्टर्स सोसाइटी का ऑनलाइन मीटिंग का धन्य समापन ।

23 अक्टूबर 2021 को सायं 7 बजे से आयोजित बैठक में पादरी। टी। के|  सैम ने अध्यक्षता की। पादरी। राजू जॉर्ज और पादरी। के। एम. जॉय ने प्रार्थना की। आई।पी।सी रायबरेली चर्च ने आराधाना का नेतृत्व किया। सिस्टर पर्सीस जॉन ने न्यायियों 5:31 के आधार पर आशीष का संदेश दिया। बहन दबोरा हमारे लिए जो इस पीढ़ी में रहते हैं, प्रोत्साहन का स्रोत है इसलिए बहनों को दबोरा के जीवन और सेवकाई को अपनाना चाहिए। पर्सी जॉन ने अपने संदेश में कहा। आइ।पी।सी। दिल्ली प्रदेश अध्यक्ष पास्टर शाजी डेनियल,राज्य सिस्टर्स सोसाइटी की सचिव सिस्टर लीलम्मा जॉन और ग्रेटर दिल्ली ईस्ट डिस्ट्रिक्ट सेक्रेटरी पास्टर जेम्स मैथ्यू ने उपस्थित लोगों को बधाई दी। ग्रेटर दिल्ली ईस्ट डिस्ट्रिक्ट सिस्टर्स सोसाइटी की अध्यक्ष सिस्टर शर्ली सैम ने आभार व्यक्त किया। बैठक का समापन जिला अध्यक्ष पादरी जॉर्ज के. थॉमस की प्रार्थना और आशीर्वाद के साथ हुआ।

ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്ട് സോദരി സമാജം ഓൺലൈൻ മീറ്റിംഗി ന് അനുഗ്രഹ സമാപ്തി.
2021 ഒക്ടോബർ 23 ന് 7 മണി മുതൽ നടത്തപ്പെട്ട മീറ്റിംഗിൽ പാസ്റ്റർ. റ്റി. കെ. സാം അധ്യക്ഷനായിരുന്നു. പാസ്റ്റർ. രാജു ജോർജ്, പാസ്റ്റർ. കെ. എം ജോയി എന്നിവർ പ്രാർത്ഥിച്ചു. ഐ.പി.സി.റായ് ബരേലി സഭ ആരാധനക്ക് നേതൃത്വം നൽകി. ന്യായാധിപന്മാർ 5:31 നെ ആധാരമാക്കി സിസ്റ്റർ പേഴ്സിസ് ജോൺ അനുഗ്രഹീത സന്ദേശം നൽകി. ദബോര ഈ തലമുറയിൽ ജീവിക്കുന്ന നമുക്കും ഒരു പ്രോത്സാഹനം ആകയാൽ സഹോദരിമാർ ദബോരയുടെ ജീവിതവും ശുശ്രൂഷയും സഹോദരിമാർ മാതൃകയാക്കണമെന്ന് സിസ്റ്റർ. പേഴ്സിസ് ജോൺ തന്റെ സന്ദേശത്തിൽ പറഞ്ഞു.
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ, സോദരി സമാജം സെക്രട്ടറി സിസ്റ്റർ ലീലാമ്മ ജോൺ, ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക് സെക്രട്ടറി പാസ്റ്റർ ജെയിംസ് മാത്യു എന്നിവർ ആശംസ അറിയിച്ചു. ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്ട് സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ ഷേർലി സാം നന്ദി രേഖപ്പെടുത്തി. ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ ജോർജ് കെ തോമസ് ന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് അനുഗ്രഹമായി പര്യവസാനിച്ചു.

 

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.