ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക് ഓൺലൈൻ സ്പെഷ്യൽ മീറ്റിംഗ്.

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ട് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 23 ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ ഓൺലൈൻ സ്പെഷ്യൽ മീറ്റിംഗ് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സിസ്റ്റർ. പേഴ്സിസ് ജോൺ(ഡൽഹി) വചന ശുശ്രൂഷ നിർവഹിക്കും . ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ മുഖ്യ അതിഥി ആയിരിക്കും. സിസ്റ്റർ ഷെർലി സാം, സിസ്റ്റർ ഫെബി. കെ ബേബി എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതായിരിക്കും. ഐ.പി.സി റായ്ബറേലി ചർച്ച് ടീം ആരാധനയ്ക്ക് നേതൃത്വം നൽകുന്നതായിരിക്കും.
ZOOM ഐ ഡി: 4662009277
PASSCODE : 123

आई।पी।सी दिल्ली राज्य ग्रेटर दिल्ली पूर्वी जिला ऑनलाइन विशेष बैठक।

IPC दिल्ली स्टेट ग्रेटर दिल्ली ईस्ट डिस्ट्रिक्ट सिस्टर्स सोसाइटी के तत्वावधान में शनिवार 23 अक्टूबर 2021 को शाम 7 बजे से जूम प्लेटफॉर्म पर विशेष बैठक होगी. बहन। पर्सीस जॉन (दिल्ली) मुख्य संदेश देंगे। आई।पी।सी दिल्ली के प्रदेश अध्यक्ष पादरी शाजी डेनियल मुख्य अतिथि होंगे। सिस्टर शर्ली सैम और सिस्टर फेबी। के। बेबी सेवाकाई का नेतृत्व करेंगे। आई।पी।सी रायबरेली चर्च की टीम आराधना का नेतृत्व करेगी।
ZOOM ID: 4662009277
PASSCODE: 123

Leave A Reply

Your email address will not be published.