Browsing Tag

Sam Thomas

“ആഴിമേൽ നടകൊണ്ട ദൈവം” എന്ന ഗാനം പുറത്തിറക്കി

ഡൽഹി: ഐപിസി ദിൽഷാഡ് ഗാർഡനിൽ ഇന്നു നടന്ന ആരാധനയോഗത്തിൽ 'അഴിമേൽ നടകൊണ്ട ദൈവം' എന്ന ഗാനം ഐ.പി.സി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ കെ ജോയി പ്രാർത്ഥനയോടെ ക്രൈസ്തവ ലോകത്തിനു സമർപ്പിച്ചു , ചടങ്ങിൽ പാസ്റ്റർ ജിജോ ജോയി അദ്ധ്യക്ഷത വഹിച്ചു.