16 മത് ബ്ലെസ്സിംഗ് ഗാസിയബാദ് ന് അനുഗ്രഹീത തുടക്കം.

16 वीं “ब्लेसिंग गाजियाबाद” का धन्य शुरुवात ।
आइ।पी।सी दिल्ली राज्य गाजियाबाद जिला कन्वेंशन “ब्लेसिंग गाजियाबाद का धन्य शुरुआत हुआ है। 2021 अक्टूबर 29 से 31 तक जूम प्लेटफार्म में चलनेवाला समारोह का प्रथम रात में आइ।पी।सी दिल्ली राज्य का सचिव पास्टर सैम जॉर्ज ने अध्यक्ष्ता की। आइ।पी।सी दिल्ली राज्य का प्रेसिडेंट पादरी शाजी दानियेल ने समारोह का उत्घाटन किया। पास्टर जोसेफ जॉय ने अनुवाद किया, सिस्टर पर्सीस जॉन ने आराधना का नेतृत्व किया, पादरी मनोज और पादरी शीशपाल ने प्रार्थनाओं का नेतृत्व किया और गाजियाबाद के जिला पादरी ए।टी।जोसेफ ने सब का स्वागत किया।आइ।पी।सी दिल्ली राज्य संरक्षक पादरी के। जॉय ने यूहन्ना 11: 32-35 के आधार पर, यीशु के रोने में देखी गई 7 बातों के बारे में आशीष का एक विस्तृत संदेश दिया, जिसका विषय था “प्रभु उनके साथ रोता है जो रोते हैं।” बैठक का समापन पादरी के। जे। शमूएल की प्रार्थना और आशीर्वाद के साथ हुआ।

16 മത് “ബ്ലെസ്സിംഗ് ഗാസിയബാദ്” ന് അനുഗ്രഹീത തുടക്കം.
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഗാസിയബാദ് ഡിസ്ട്രിക്ട് കൺവെൻഷൻ” ബ്ലെസ്സിംഗ് ഗാസിയബാദ്” ന് അനുഗ്രഹീത തുടക്കമായി. 2021 ഒക്ടോബർ 29 മുതൽ 31 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന സമ്മേളനത്തിന്റെ പ്രഥമ ദിനത്തിൽ ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ് അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ കൺവെൻഷൻ ഉൽഘാടനം ചെയ്തു. പാസ്റ്റർ ജോസഫ് ജോയി പരിഭാഷ നിർവഹിച്ചു. സിസ്റ്റർ. പേഴ്സിസ് ജോൺ ആരാധനക്ക് നേതൃത്വം നൽകി. പാസ്റ്റർ. മനോജ്‌, പാസ്റ്റർ ശിഷ്പാൽ എന്നിവർ പ്രാർത്ഥിച്ചു. ഗാസിയാബാദ് ഡിസ്ട്രിക്ട് പാസ്റ്റർ. A.T. Joseph. സ്വാഗതം ആശംസിച്ചു.ഐ.പി.സി. ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ. കെ. ജോയി യോഹന്നാൻ 11:32-35 വരെ യുള്ള വാക്യങ്ങളെ ആധാരമാക്കി” കരയുന്നവരോട് കൂടെ കരയുന്ന കർത്താവ്” എന്ന വിഷയത്തെ ആസ്പദമാക്കി യേശുവിന്റെ കരച്ചിലിൽ താൻ ദർശിച്ചതായ 7 കാര്യങ്ങളെ കുറിച്ച് സവിസ്താരമായി അനുഗ്രഹീത സന്ദേശം നൽകി. പാസ്റ്റർ. കെ. ജെ. സാമൂവലിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് സമാപിച്ചു.

 

 

 

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.