99th IPC GENERAL CONVENTION 2023

കുമ്പനാട് കൺവൻഷന് തുടക്കമായി

കുമ്പനാട്:  ശദാബ്‌ധി യിലേക്ക് കുതിക്കുന്ന ഇന്ത്യാ പെന്തെക്കോ സ്തു ദൈവ സഭ പുതിയ ദിശാബോധത്തോടെ ദൈവരാജ്യ വ്യാപനത്തിനായി പ്രവർത്തിക്കണമെന്ന് ഐ പി സി ജനറൽ പ്രസിഡന്റ് ഡോ.ടി.വൽസൻ എബ്രഹാം ആഹ്വാനം ചെയ്തു..
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ 99 മത് ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാലു തലമുറകളായി ദൈവ കരുതലുകൾ അനുഭവിച്ച നാം പുതിയ കാലത്തെ വെല്ലുവിളികളെ ഏറ്റെടുത്ത് ക്രിസ്തുവിന്റെ സ്നേഹം സമൂഹത്തിൽ പ്രദർശിപ്പിക്കണ മെന്നും അദ്ദേഹം പറഞ്ഞു.

ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിച്ചു.
ജന. ട്രഷറർ സണ്ണി മുളമൂട്ടിൽ, പാസ്റ്റർ ജോൺസൺ ചാക്കോ, ലഫ്നന്റ് കേണൽ വി.ഐ ലൂക്ക് എന്നിവർ വേദഭാഗങ്ങൾ വായിച്ചു. കേരളാ സ്റ്റേറ്റ് പ്രസ്ബിറ്റർ പാസ്റ്റർ സണ്ണി കുര്യൻ വാളകം മുഖ്യപ്രഭാഷണം നടത്തി. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ് , പാസ്റ്റർ കെ.സി.തോമസ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.
ഡോ. ബ്ലസൻ മേമന യുടെ നേതൃത്വത്തിലുള്ള കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.
നിന്റെ രാജ്യം വരേണമേ എന്നതാണ് മുഖ്യ ചിന്താവിഷയം.  ജനുവരി 22 ഞായറാഴ്ച സംയുക്ത ആരാധനയോടു കൂടി കൺവെൻഷൻ സമാപിക്കും.

आईपीसी 99 वॉ जनरल कन्वेंशन  का आरंभ आज से
कुम्बनाड: आईपीसी के 99 वॉ जनरल कनवन षन जनरल प्रेसिडेंट डॉ. टी. वालसन अब्राहम ने उत्घाटन किया। भारतीय पेंटेकोस्टल चर्च को एक नई दिशा के साथ ईश्वर के राज्य के प्रसार के लिए काम करने का आह्वान उन्हों ने किया है।
वह भारत के पेंटेकोस्टल चर्च ऑफ गॉड के 99वें आम सम्मेलन का उद्घाटन करते हुए बोल रहे थे।

उन्होंने कहा कि हम जिन्होंने पिछली चार पीढ़ियों से ईश्वर की देखभाल का अनुभव किया है, उन्हें नए युग की चुनौतियों का सामना करना चाहिए और समाज में ख्रीस्त के प्रेम को प्रदर्शित करना चाहिए।

आईपीसी के महासचिव पादरी सैम जॉर्ज ने अध्यक्षता की।
कोषाध्यक्ष भाई सन्नी मुलामुटिल, पादरी जॉनसन चाको और लेफ्टिनेंट कर्नल मेजर ल्यूक ने धर्म शास्त्र से पढ़ा। केरल के स्टेट प्रेस्बिटेर पास्टर सन्नी कुरियन ने मुख्य भाषण दिया। जनरल वाइस प्रेसिडेंट पास्टर विल्सन जोसेफ, पास्टर केसी थॉमस और पास्टर बेंजामिन वर्गीस ने प्रार्थना का नेतृत्व किया।
डॉ। ब्लासन मेमाना के नेतृत्व में कन्वेंशन क्वायर ने गीत सेवा का प्रदर्शन किया।
तेरा राज्य आना कन्वेंशन का मुख्य विषय है . 22 जनवरी को संयुक्त आराधना के साथ कन्वेंशन समाप्त होगा।

 

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.