आइ।पी।सी दिल्ली राज्य गाजियाबाद जिले के तत्वावधान में 29 से 31 अक्टूबर 2021 तक चलाया ब्लेसिंग गाजियाबाद के लिए आशीर्वाद समापन हुआ। 29 से 31 तक तीन दिवसीय सम्मेलन में पादरी सैम जॉर्ज (आई।पी।सी दिल्ली राज्य सचिव) और पादरी फिलिप अब्राहम (आई।पी।सी दिल्ली राज्य कल्याण बोर्ड-अध्यक्ष) पास्टर फिन्नी अब्राहम (दुआ का घर, मेरठ) ने अध्यक्षता की। बहन पर्सीस जॉन (दिल्ली), पादरी राजू सदाशिवन (गाजियाबाद) पादरी। रेनी थॉमस (कोटा, राजस्थान) ने संगीत सेवकाई का नेतृत्व किया। पास्टर शाजी डेनियल (आई।पी।सी दिल्ली प्रदेश अध्यक्ष), पास्टर के. जॉय। (आई।पी।सी दिल्ली राज्य संरक्षक), पादरी डेविड लाल (जबलपुर) और पादरी सुनील रुद्र (बिजनौर) ने ईश्वर का संदेश दिया। पादरी। डेविड, पादरी दीपक जॉन, पादरी दिवाकर, पादरी। के। वी जोसेफ, पादरी। के। जे। सैमुअल, पादरी मनोज और पादरी शीश पाल ने तीन दिनों में अलग-अलग वर्गों में प्रार्थना की। पादरी ए. टी. जोसेफ (गाजियाबाद जिला पादरी) ने स्वागत किया और जिला सचिव एवांचलिस्ट प्रिंस चाको ने सब को धन्यवाद एवं बधाई दिया। तीन दिवसीय सम्मेलन का समापन पादरी सी. जॉन (आई।पी।सी दिल्ली राज्य उत्तर जिला पादरी) द्वारा प्रार्थना और आशीर्वाद के साथ हुआ।
16 മത് ബ്ലെസ്സിംഗ് ഗാസിയബാദ് ന് അനുഗ്രഹ സമാപ്തി
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഗാസിയബാദ് ഡിസ്ട്രിക്ട് ന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 29 മുതൽ 31 വരെ നടത്തിയ ബ്ലെസ്സിംഗ് ഗാസിയബാദ് ന് അനുഗ്രഹ സമാപ്തി. 29 മുതൽ 31 വരെ നടന്ന ത്രിദിന കൺവെൻഷനിൽ പാസ്റ്റർ സാം ജോർജ് (ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സെക്രട്ടറി)പാസ്റ്റർ ഫിലിപ്പ് എബ്രഹാം (ഐ.പി.സി. ഡൽഹി സ്റ്റേറ്റ് വെൽഫെയർ ബോർഡ് ചെയർമാൻ) പാസ്റ്റർ. ഫിന്നി എബ്രഹാം( ദുവ ക ഘർ, മീററ്റ്) എന്നിവർ അധ്യക്ഷന്മാരായിരുന്നു. സിസ്റ്റർ പേഴ്സിസ് ജോൺ (ഡൽഹി), പാസ്റ്റർ രാജു സാദാശിവൻ (ഗാസിയബാദ്) പാസ്റ്റർ. റെനി തോമസ്(കോട്ട, രാജസ്ഥാൻ) എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി. പാസ്റ്റർ ഷാജി ദാനിയേൽ (ഐ.പി.സി. ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്), പാസ്റ്റർ കെ. ജോയി. (ഐ.പി.സി. ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി), പാസ്റ്റർ ഡേവിഡ് ലാൽ (ജബൽ പൂർ), പാസ്റ്റർ സുനിൽ രുദ്ര (ബിജ്നോർ) എന്നിവർ ദൈവ വചന സന്ദേശങ്ങൾ നൽകി. പാസ്റ്റർ. ഡേവിഡ്, പാസ്റ്റർ ദീപക് ജോൺ, പാസ്റ്റർ ദിവാകർ, പാസ്റ്റർ. കെ. വി. ജോസഫ്, പാസ്റ്റർ. കെ. ജെ. സാമൂവൽ, പാസ്റ്റർ മനോജ്, പാസ്റ്റർ ശീഷ് പാൽ എന്നിവർ മൂന്നു ദിവസങ്ങളിൽ വിവിധ സെക്ഷനുകളിൽ പ്രാർത്ഥിച്ചു. പാസ്റ്റർ A. T. ജോസഫ് (ഗാസിയബാദ് ഡിസ്ട്രിക്ട് പാസ്റ്റർ)സ്വാഗതവും, ഡിസ്ട്രിക് സെക്രട്ടറി ഇവാഞ്ചലിസ്റ്റ് പ്രിൻസ് ചാക്കോ നന്ദിയും പറഞ്ഞു. പാസ്റ്റർ.C. John( ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് )ന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ ത്രിദിന കൺവെൻഷൻ അനുഗ്രഹമായി പര്യവസാനിച്ചു.