कंबल बांटा गया।
आई।पी।सी दिल्ली स्टेट एवंचालिसम बोर्ड-और आई।पी।सी इंदिरापुरम चर्च ने संयुक्त रूप से 4/12/2021 को इंदिरापुरम और आसपास के क्षेत्रों में दिन के दौरान ट्रैक्ट वितरित किए और शाम को कंबल वितरित किए। एवंचालिसम बोर्ड के अध्यक्ष पादरी। जोसेफ जॉय, सचिव पादरी। टी। सी। सन्तोष, पूर्वी जिला अध्यक्ष पादरी। के। वी जोसेफ ने कार्य क्रम का अगुवाई किया। I.P.C दिल्ली राज्य एवंचालिसम बोर्ड ने इंदिरा पुरम और उसके आसपास के सड़कों पर सो रहे 45 से अधिक बेघर लोगों को कंबल प्रदान करने में सक्षम हुए हैं।
ബ്ലാങ്കറ്റ് വിതരണം ചെയ്തു.
ഐപിസി ഡൽഹി സ്റ്റേറ്റ് ഇവഞ്ചലിസം ബോർഡ് ഐ.പി.സി ഇന്ദിരാപുരം സഭയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇന്ദിരാപുരത്തും പരിസര പ്രദേശങ്ങളിലും 4/12/2021 ന് പകൽ ട്രാക്ട് വിതരണവും, വൈകുന്നേരം ബ്ലാങ്കറ്റ് വിതരണവും ചെയ്തു. ഇവഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ. ജോസഫ് ജോയി, സെക്രട്ടറി പാസ്റ്റർ. ടി. സി. സന്തോഷ്, ഈസ്റ്റ് ഡിസ്ട്രിക്ട് പാസ്റ്റർ. കെ. വി. ജോസഫ് എന്നിവർ നേതൃത്വം നൽകി. ഇന്ദിരാ പുരത്തും പരിസര പ്രദേശങ്ങളിലും വഴിയോരങ്ങളിൽ ഉറങ്ങുന്ന അശരണരായ 45 ൽ അധികം ആളുകൾക്ക് ഈ കൊടും തണുപ്പിൽ ബ്ലാങ്കറ്റ്കൾ നൽകി സഹായമാകുവാൻ ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഇവഞ്ചലിസം ബോർഡ് ന് കഴിഞ്ഞു