आई।पी।सी। दिल्ली स्टेट सिस्टर सोसाइटी के द्वारा विशेष ऑनलाइन बैठक। ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം സ്പെഷ്യൽ ഓൺലൈൻ മീറ്റിംഗ്.ഡിസംബര്‍ 7 ന്

आई।पी।सी। दिल्ली स्टेट सिस्टर सोसाइटी के द्वारा विशेष ऑनलाइन बैठक।
आई।पी।सी दिल्ली स्टेट सिस्टर्स सोसाइटी द्वारा आयोजित विशेष ऑनलाइन बैठक 7 दिसंबर, 2021 को शाम 7.30 बजे से जूम प्लेटफॉर्म पर होगी। बहन। सेलीन चाको मुख्य भाषण देंगी। बहन। साक्षी प्रेसन (आईपीसी संजय नगर, फरीदाबाद) स्तुति और आराधना का नेतृत्व करेगी।
मीटिंग आईडी: 854 43161839
पासकोड: 643008
अधिक जानकारी के लिए: सिस्टर लीलम्मा जॉन (सचिव, सिस्टर सोसाइटी, दिल्ली राज्य) @ 9910576477

ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം സ്പെഷ്യൽ ഓൺലൈൻ മീറ്റിംഗ്.
ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം ഒരുക്കുന്ന സ്പെഷ്യൽ ഓൺലൈൻ മീറ്റിംഗ് 2021 ഡിസംബർ 7 ന് വൈകിട്ട് 7.30 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. സിസ്റ്റർ. സെലിൻ ചാക്കോ മുഖ്യ സന്ദേശം നൽകും. സിസ്റ്റർ. സാക്ഷി പ്രയ്സൺ ( ഐപിസി സഞ്ജയ്‌ നഗർ, ഫാരിദാബാദ് ) ആരാധനക്ക് നേതൃത്വം നൽകും.
Meeting ID : 854 43161839
Passcode : 643008
കൂടുതൽ വിവരങ്ങൾക്ക് : സിസ്റ്റർ ലീലാമ്മ ജോൺ ( സെക്രട്ടറി, സോദരി സമാജം, ഡൽഹി സ്റ്റേറ്റ് )@ 9910576477

Leave A Reply

Your email address will not be published.