സ്പെഷ്യൽ ഓൺലൈൻ മീറ്റിംഗ് .

സ്പെഷ്യൽ ഓൺലൈൻ മീറ്റിംഗ്
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 7 ന് പ്രത്യേക ഓൺലൈൻ മീറ്റിംഗ് നടത്തപ്പെട്ടു. സിസ്റ്റർ. സെലിൻ ചാക്കോ (USA) Proverb 31:30 ആധാരമാക്കി
ദൈവ ഭക്തിയുള്ള സ്ത്രീ യുടെ സ്വഭാവ ഗുണങ്ങൾ എന്ന വിഷയത്തിൽ അനുഗ്രഹീത സന്ദേശം നൽകി. തന്റെ ഹൃദയ സ്പർശിയായ ജീവിത സാക്ഷ്യവും വളരെ അനുഗ്രഹമായിരുന്നു. സിസ്റ്റർ മോളി മാത്യു (സോദരി സമാജം ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) പരിഭാഷ നിർവഹിച്ചു.
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് പാസ്റ്ററും, ഡൽഹി സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ. സി. ജോൺ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബിനോയ്‌ ജേക്കബ്, (ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ ), സിസ്റ്റർ ജയ്സി ജേക്കബ് (ഐ.പി.സി. ഹർഷ് വിഹാർ), സിസ്റ്റർ. സൂസമ്മ ജോയി ( ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം രക്ഷാധികാരി) എന്നിവർ പ്രാർത്ഥിച്ചു. സിസ്റ്റർ. സാക്ഷി പ്രയ്‌സൺ ( ഐ.പി.സി.SGM നഗർ, ഫാരിദാബാദ് ) ആരാധനക്ക് നേതൃത്വം നൽകി. സിസ്റ്റർ. ലീലാമ്മ ജോൺ ( സോദരി സമാജം സ്റ്റേറ്റ് സെക്രട്ടറി) സ്വാഗതവും, സിസ്റ്റർ. അനിത കോശി ( സോദരി സമാജം സ്റ്റേറ്റ് ട്രഷറർ) നന്ദിയും പറഞ്ഞു.ഐ.പി.സി. ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ. കെ. ജോയിയുടെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് അനുഗ്രഹമായി പര്യവസാനിച്ചു.

विशेष ऑनलाइन बैठक

आई।पी।सी दिल्ली स्टेट सिस्टर्स सोसाइटी के तत्वावधान में 7 दिसंबर, 2021 को शाम 7.30 बजे से एक विशेष ऑनलाइन बैठक हुई। बहन। सेलीन चाको (USA) नीतिवचन 31:30 . पर आधारित यहोवा का भय माननेवाला महिला के उत्तम लक्षण पर एक उत्साहजनक संदेश दिया। उनकी जीवन की हार्दिक गवाही भी एक महान आशीर्वाद का कारण बना। सिस्टर मौली मैथ्यू (सिस्टर सोसाइटी दिल्ली प्रदेश उपाध्यक्ष) ने संदेश का अनुवाद किया।
आई।पी।सी , दिल्ली राज्य उत्तर जिला अध्यक्ष और , दिल्ली राज्य प्रकाशन बोर्ड के अध्यक्षा पास्टर सी। जॉन ने बैठक की अध्यक्षता की। पादरी बिनॉय जैकब (निदेशक, दिल्ली स्टेट संडे स्कूल एसोसिएशन), सिस्टर जेसी जैकब (आई।पी।सी। हर्ष विहार), और बहन। सुसम्मा जॉय (आई।पी।सी ।दिल्ली स्टेट सिस्टर सोसाइटी की संरक्षक) ने प्रार्थना की। बहन। साक्षी प्राइसन (आई।पी।सी SGM नगर, फरीदाबाद) ने स्तुति और आराधना का नेतृत्व किया। बहन। लीलम्मा जॉन (सिस्टर सोसाइटी दिल्ली स्टेट सचिव) स्वागत और सिस्टर। अनीता कोशी (सिस्टर सोसायटी दिल्ली राज्य कोषाध्यक्ष) ने धन्यवाद भी ज्ञापित किया।आई।पी।सी। दिल्ली राज्य संरक्षक पादरी। के। जॉय की प्रार्थना और आशीर्वाद के साथ बैठक मंगलमय समाप्त हुई।

Leave A Reply

Your email address will not be published.