ഏക ദിന ഉപവാസ പ്രാർത്ഥന
ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 മെയ് 14 ന് ഏക ദിന ഉപവാസ പ്രാർത്ഥന സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ടു.
സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ഡാനിയേൽ ഉൽഘാടനം നിർവഹിച്ച യോഗത്തിൽ സിസ്റ്റർ. ഷീബ ചാൾസ് (ചണ്ഡിഗഡ്) മുഖ്യസന്ദേശം നൽകി. ബ്രദർ. സ്റ്റെഫിൻ ജി സാം & സ്റ്റെഫി സാറ സാം എന്നിവർ പ്രയ്‌സ് & വർഷിപ് ന് നേതൃത്വം നൽകി.

- Advertisement -