स्नातक समारोह GRADUATION CEREMONY

IPC दिल्ली राज्य गाजियाबाद जिले के धार्मिक स्कूल, लाइट ऑफ लाइफ बाइबल ट्रेनिंग सेंटर का 2020 बैच स्नातक समारोह, 3 अक्टूबर, 2021 को दोपहर 3 बजे से शाम 6.30 बजे तक IPC कारमेल चर्च में आयोजित किया गया। पादरी सी जॉन ने जो एक प्रशिक्षण केंद्र शिक्षक और प्राचार्य हैं सम्मेलन की अध्यक्षता की। दिल्ली प्रदेश अध्यक्ष पादरी। शाजी डेनियल और उनकी पत्नी डॉ. मर्सी डैनियल, पादरी। के। जॉय, राज्य सचिव पादरी सैम जॉर्ज विशिष्ट अतिथि थे। 26 छात्रों ने दिल्ली और यू।पी से स्नातक किया। पास्टर शाजी डेनियल, पास्टर के जॉय, डॉ. मर्सी डैनियल और पादरी सैम जॉर्ज ने स्नातकों को प्रमाण पत्र प्रस्तुत किए। पादरी फिलिप अब्राहम, पादरी जोसेफ जॉय, ईवा। एंसन अब्राहम और बहन मौली मैथ्यू ने बधाई दी। पादरी एम.जी. मैथ्यू, पादरी संतोष टी. सी, और पादरी सी। जी। वर्गीज समारोह में भाग लिए। निदेशक पादरी ए. टी। जोसेफ ने स्वागत किया और रजिस्ट्रार ईवा: प्रिंस पी. चाको ने धन्यवाद दिया।

ഐ.പി.സി.ഡൽഹി സ്റ്റേറ്റ് ഗാസിയബാദ് ഡിസ്ട്രിക് ന്റെ വേദ പഠന ശാലയായ ലൈറ്റ് ഓഫ് ലൈഫ് ബൈബിൾ ട്രെയിനിങ് സെന്റർ ന്റെ 2020 ബാച്ച് ബിരുദ ദാനം 2021 ഒക്ടോബർ 3ന് 3 മണി മുതൽ 6.30 വരെ ഐ.പി.സി. കർമേൽ ഗാസിയബാദ് ൽ വച്ചു നടത്തപ്പെട്ടു. ട്രെയിനിങ് സെന്റർ അധ്യാപകനും, പ്രിൻസിപ്പലും ആയ പാസ്റ്റർ. സി. ജോൺ അധ്യക്ഷത വഹിച്ച  സമ്മേളനത്തിൽ ഐ.പി.സി. ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ദാനിയേൽ, പത്നി ഡോ. മേഴ്‌സി ദാനിയേൽ,രക്ഷാധികാരി  പാസ്റ്റർ. കെ. ജോയി,സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ്, എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ഡൽഹി യിൽ നിന്നും യൂ പി യിൽ നിന്നുമായി 26 വിദ്യാർഥികൾ ഗ്രാജുവേറ്റ് ചെയ്തു. പാസ്റ്റർ ഷാജി ദാനിയേൽ, പാസ്റ്റർ കെ ജോയി, ഡോ. മേഴ്‌സി ദാനിയേൽ, പാസ്റ്റർ സാം ജോർജ് എന്നിവർ ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.പാസ്റ്റർ ഫിലിപ്പ് എബ്രഹാം, പാസ്റ്റർ ജോസഫ് ജോയി, ഇവാ. ആൻസൻ ഏബ്രഹാം,സിസ്റ്റർ മോളി മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ.എം.ജി. മാത്യു, പാസ്റ്റർ സന്തോഷ്‌ റ്റി. സി, പാസ്റ്റർ സി. ജി. വർഗീസ് എന്നിവർ സംബന്ധിച്ചു. ഡയറക്ടർ പാസ്റ്റർ എ. റ്റി. ജോസഫ് സ്വാഗതവും, രജിസ്ട്രാർ ഇവാ: പ്രിൻസ് പി ചാക്കോ നന്ദിയും പറഞ്ഞു

 

 

 

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.