आईपीसी दिल्ली राज्य के सेवक गणों का वार्षिक सम्मेलन 7 अक्टूबर 2023 को सुबह 9.30 बजे से दोपहर 1 बजे तक आईपीसी मयूर विहार 2 चर्च में आयोजित किया गया। प्रदेश उपाध्यक्ष पादरी. के। वी।जोसेफ ने अध्यक्षता की। आईपीसी दिल्ली राज्य संरक्षक पादरी। के। जॉय ने सम्मेलन का उद्घाटन किया।पादरी. के। सी। थॉमस ने अपने संक्षिप्त संदेश के माध्यम से, चेतावनी दी कि पीड़ा और अत्याचार प्रभु यीशु मसीह के कलीस्य को कमजोर करना संभव नहीं है। प्रदेश अध्यक्ष डाॅ.शाजी डैनियल ने अपने संदेश में, रोमियों 9:19-24 के आधार पर उपदेश दिया कि “परमेश्वर केलिए चुने हुए आदर के पात्रों” को बढ़ते क्लेश और उत्पीड़न के बीच परमेस्वर के लिए मानपात्रों के रूप में खड़ा होना चाहिए।
पादरी. सैम करुवाता और भाई सजी पॉल ने आत्मा से भरपूर आराधना का नेतृत्व किया। बैठक का समापन पादरी सैम थॉमस की प्रार्थना और पादरी के जॉय के आशीर्वाद के साथ हुआ।
ഐപിസി ഡൽഹി സ്റ്റേറ്റ് പാസ്റ്റഴ്‌സ് കോൺഫറൻസ് 2023.
ഐപിസി ഡൽഹി സ്റ്റേറ്റ് ലെ ശുശ്രൂഷകന്മാരുടെ വാർഷിക സമ്മേളനം 2023 ഒക്ടോബർ 7 ന് രാവിലെ 9.30 മുതൽ 1 മണി വരെ ഐപിസി മയൂർ വിഹാർ 2 ചർച്ചിൽ വച്ച് നടത്തപ്പെട്ടു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് അധ്യക്ഷത വഹിച്ചു. ഐപിസി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ. കെ. ജോയി സമ്മേളനം ഉൽഘാടനം ചെയ്തു.
പാസ്റ്റർ. കെ. സി. തോമസ് തന്റെ ലഘു സന്ദേശത്തിലൂടെ കഷ്ടതകൾക്ക് ദൈവ സഭയെ തളർത്തി കളയുവാൻ സാധ്യമല്ല എന്ന് ഉൽബോധിപ്പിച്ചു.
സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ റോമർ 9:19-24 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി “ദൈവത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട മാന പാത്രങ്ങൾ ” വർധിച്ചു വരുന്ന കഷ്ടങ്ങളിലും പീഡനങ്ങളിലും ദൈവത്തിനായി മാത്രം മാന പാത്രമായി നിലകൊള്ളണം എന്ന് തന്റെ സന്ദേശത്തിലൂടെ പ്രബോധിപ്പിച്ചു. ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ മേരി ദാനിയേൽ, മക്കളായ ബ്രദർ. ലൂക്ക് ദാനിയേൽ, സിസ്റ്റർ. ലിഡിയ ഡാനിയേൽ എന്നിവരുടെ സാന്നിധ്യം കോൺഫറൻസ് ന് വളരെ അനുഗ്രഹമായിരുന്നു.
പാസ്റ്റർ. സാം കരുവാറ്റ, ബ്രദര്‍. സജി പോള്‍ എന്നീ ദൈവദാസന്മാർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സാം തോമസിന്റെ പ്രാർത്ഥനയോടും പാസ്റ്റർ കെ ജോയി യുടെ ആശിർവാദത്തോടും കൂടെ മീറ്റിംഗ് സമാപിച്ചു.
Pr. K. Joy Inaugurating the conference.
Comments are closed.