2024 ഏപ്രിൽ 13 ന് ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിൽ 2024-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ. റ്റി. സി. സന്തോഷ് ഡയറക്ടർ ആയും, . സഹോദരന്മാരായ തോമസ് ഗീ വർഗീസ് സെക്രട്ടറിയായും, ലിന്റോ പി. തോമസ് ജോയിന്റ് സെക്രട്ടറിയായും, ബ്രദർ രഞ്ജിത്ത് ജോയ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
आईपीसी दिल्ली राज्य संडे स्कूल एसोसिएशन के लिए नया नेतृत्व।
13 अप्रैल 2024 को निशेमन स्कूल ऑडिटोरियम, राज निवास मार्ग, दिल्ली में आम सभा की बैठक में कार्य वर्ष 2024-2028 के लिए नई कार्यकारिणी समिति का चुनाव किया गया। पादरी. टी। सी। संतोष निर्देशक के रूप में, ब्रदर्स थॉमस जीवर्गीस सचिव और लिंटो पी. थॉमस को संयुक्त सचिव और भाई रंजीत जॉय को कोषाध्यक्ष चुना गया।

- Advertisement -
Comments are closed.