ഐപിസി ഡൽഹി സ്റ്റേറ്റ് പി വൈ പി എ യ്ക്ക് പുതിയ നേതൃത്വം.

2024 ഏപ്രിൽ 13 ന് ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിൽ 2024-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ. ജോൺസൺ ഡി സാമൂവൽ പ്രസിഡന്റായും, പാസ്റ്റർ റ്റി. ജി. രാജ് വൈസ് പ്രസിഡന്റയും തിരഞ്ഞെടുക്കപ്പെട്ടു. സഹോദരന്മാരായ ബ്ലസ്സൺ ടോം മാത്യു സെക്രട്ടറിയായും, മജു ജോർജ് പീറ്റർ ജോയിന്റ് സെക്രട്ടറിയായും, ജോയൽ ബിനോയ്‌ ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു..

आईपीसी दिल्ली राज्य पी।वाई।पीए। के लिए नया नेतृत्व।
13 अप्रैल 2024 को निशेमन स्कूल ऑडिटोरियम, राज निवास मार्ग, दिल्ली में आम सभा की बैठक में कार्य वर्ष 2024-2028 के लिए नई कार्यकारिणी समिति का चुनाव किया गया। पादरी. जॉनसन डी. सैमुअल अध्यक्ष के रूप में, पादरी टी. जी। राज को उपाध्यक्ष भी चुना गया। भाई ब्लासन टॉम मैथ्यू को सचिव, मजू जॉर्ज पीटर को संयुक्त सचिव और जोएल बिनॉय को कोषाध्यक्ष चुना गया।

Comments are closed.