ഐ. പി. സി. ഡൽഹി സ്റ്റേറ്റ് നോർത്ത് ഈസ്റ്റ് മിഷൻ ഏരിയ.
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് കൗൺസിൽ പുതിയ ഏരിയ പ്രവർത്തനത്തിന്2020 ഒക്ടോബർ 4 ന് അംഗീകാരം നൽകി. നോർത്ത് ഈസ്റ്റ് മിഷൻ ഏരിയ യുടെ കോർഡിനേറ്റർ ആയി പാസ്റ്റർ. സി. ജി. വർഗീസ് നിയമിതനായി.

- Advertisement -