PASTORS MEETING. SOUTH DISTRICT.

ഐ. പി. സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് പാസ്റ്റഴ്‌സ് മീറ്റിംഗ്

ഐ. പി. സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് പാസ്റ്റഴ്‌സ് മീറ്റിംഗ് 24/9/2021 6.30 മുതൽ 8 മണി വരെ ഐ.പി.സി. ഗ്രീൻപാർക്ക്‌ സഭയിൽ വച്ച് നടത്തപ്പെട്ടു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ഡാനിയേൽ നും, ഭാര്യ ഡോക്ടർ. മേരി ഡാനിയേൽനും ഡിസ്ട്രിക്ട് PYPA, ഡിസ്ട്രിക്ട് കൗൺസിൽ എന്നിവർ ചേർന്ന്‌ സ്വീകരണം നൽകി .  ജനറൽ കൗൺസിൽ മെമ്പർ ബ്രദർ. തോമസ് യോഹന്നാൻ സ്റ്റേറ്റ് പ്രസിഡന്റ്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ. കെ. വി. തോമസും കുടുംബവും ബോക്കെ നൽകി ആദരിച്ചു.                                                                                                                                               .

Leave A Reply

Your email address will not be published.