PASTORS MEETING NORTH EAST MISSION AREA

 ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഈസ്റ്റ്‌ മിഷൻ ഏരിയ പാസ്റ്റേഴ്സ് മീറ്റിംഗ്

ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഈസ്റ്റ്‌ മിഷൻ ഏരിയ പാസ്റ്റേഴ്സ് മീറ്റിംഗ് ഏരിയ കോർഡിനേറ്റർ പാസ്റ്റർ സി. ജി. വർഗീസ് ന്റെ അധ്യക്ഷതയിൽ ഐപിസി മയൂർ വിഹാർ ഫേസ് 2 സഭയിൽ വച്ച് നടത്തപ്പെട്ടു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ഡാനിയേൽ കുടുംബമായി മീറ്റിംഗിൽ സംബന്ധിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്, വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് എന്നിവരും മീറ്റിംഗിൽ സംബന്ധിച്ചു.

Leave A Reply

Your email address will not be published.