आईपीसी दिल्ली राज्य उत्तर जिला पीवाईपीए द्वारा आयोजित बेदारी सभा

ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് PYPA ഒരുക്കുന്ന റിവൈവൽ മീറ്റിംഗ്.

आईपीसी दिल्ली राज्य उत्तर जिला पीवाईपीए द्वारा आयोजित बेदारी सभा
आईपीसी दिल्ली राज्य उत्तर जिले के PYPA के तत्वावधान में जूम प्लेटफॉर्म पर शनिवार, 26 फरवरी, 2022 को शाम 7 से 9 बजे तक एक विशेष आत्मिक जागृति सभा आयोजित किया गया है। पादरी। चेरियन कुंजू (मुंबई) मुख्य भाषण देंगे। पादरी। स्टेनली इसाक (दिल्ली) स्तुति और अराधना का नेतृत्व करेंगे।
अधिक जानकारी के लिए:
पादरी। सी जॉन। @9871091258।
पादरी। संतोष मामन @ 9971289623
Evg. रंजीत पाल @ +919896707225।

ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് PYPA ഒരുക്കുന്ന റിവൈവൽ മീറ്റിംഗ്.
ഐപിസി. ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് ന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 26 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ പ്രത്യേക ഉണർവ് മീറ്റിംഗ് സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെടും. പാസ്റ്റർ. ചെറിയാൻ കുഞ്ഞ് (മുംബൈ) മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ. സ്റ്റാൻലി ഐസക്(ഡൽഹി)ആരാധനക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :
Pastor. C. John. @ 9871091258.
Pastor. Santhosh Maman @ 9971289623
Evg. Ranjeet Pal @+919896707225.

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.