ഉപവാസ പ്രാർത്ഥന

ഉപവാസ പ്രാർത്ഥന
ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ പ്രാർത്ഥന സൂം പ്ലാറ്റ് ഫോമിലൂടെ 2022 ഫെബ്രുവരി 12 ശനിയാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ നടത്തപ്പെട്ടു.ഈ വർഷം ബോർഡ്‌ പരീക്ഷ എഴുതുന്ന 10 &12 ലെ കുട്ടികൾക്കുവേണ്ടിയാണ് ഈ പ്രാർത്ഥന ക്രമീകരിച്ചത് . “BE EXCELLENT ” എന്നതായിരുന്നു പ്രാർത്ഥനയുടെ വിഷയം. സിസ്റ്റർ. ക്രിസ്റ്റി പോൾ ( Udaipur) മുഖ്യ സന്ദേശം നൽകി.ഐപിസി ഗ്രേറ്റർ നോയിഡ ഡിസ്ട്രിക്ട് പാസ്റ്റർ സാമൂവൽ കുട്ടി മീറ്റിംഗിൽ അധ്യക്ഷൻ ആയിരുന്നു.

उपवास प्रार्थना
आईपीसी दिल्ली स्टेट सिस्टर सोसाइटी की पहल पर एक दिवसीय उपवास प्रार्थना शनिवार, 12 फरवरी, 2022 को सुबह 10.30 बजे से दोपहर 12.30 बजे तक जूम प्लेटफॉर्म के माध्यम से आयोजित की गई थी। प्रार्थना का विषय “उत्कृष्ट रहो” था। बहन। क्रिस्टी पॉल (उदयपुर) ने मुख्य भाषण दिया।आईपीसी ग्रेटर नोएडा के जिला पादरी सैमुअल कुट्टी ने बैठक की अध्यक्षता की।

Leave A Reply

Your email address will not be published.