ഐപിസി ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്ട് കൺവെൻഷൻ ഫെബ്രുവരി 18 മുതൽ 20 വരെ.

ഐപിസി ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്ട് കൺവെൻഷൻ

ഐപിസി ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്ട് കൺവെൻഷൻ 2022 ഫെബ്രുവരി 18 മുതൽ 20 വരെ സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെടും. 18, 19 തിയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ പൊതുയോഗവും, 20 ഞായർ രാവിലെ 9 മുതൽ ഡിസ്ട്രിക്ട് ലുള്ള സഭകളുടെ സംയുക്ത ആരാധനയോടുകൂടി കൺവെൻഷൻ സമാപിക്കും.
പാസ്റ്റർ. തോമസ് ചെറിയാൻ, പാസ്റ്റർ. ഷാജി ദാനിയേൽ ( ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്‌ ) പാസ്റ്റർ. കെ. ജോയി ( ഐപിസി. ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി) എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. ബ്രദർ. ഗ്ലാഡ്സൺ ബിജു, ബ്രദർ. പ്രയ്സൺ സണ്ണി എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.
Meeting ID: 868 7719 6683.
Pass code : 840935.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ ഫിലിപ്പ് എബ്രഹാം ( നോയിഡ ഡിസ്ട്രിക്ട് പാസ്റ്റർ )@ 9810572948
ഇവാ. ആൻസൺ എബ്രഹാം @ 991057014

 आईपीसी दिल्ली राज्य नोएडा जिला वार्षिक सम्मेलन 2022
IPC दिल्ली स्टेट नोएडा डिस्ट्रिक्ट कन्वेंशन 2022 18 से 20 फरवरी तक जूम प्लैटफॉम के द्वारा आयोजित किया जाएगा। 18 और 19 को शाम 7 से 9 बजे तक आम सभा होगी। रविवार 20 को सुबह 9 बजे से जिले के सभी कलीस्याओं का संयुक्त आराधना के साथ समारोह का समापन होगा।
पादरी। थॉमस चेरियन, पादरी। शाजी डेनियल (आई।पी।सी। दिल्ली प्रदेश अध्यक्ष) पादरी। क। जॉय (आई।पी।सी। दिल्ली स्टेट संरक्षक) मुख्य भाषण देंगे। भाई ग्लैडसन बीजू और भाई। प्रिसन सन्नी स्तुति और आराधना का नेतृत्व करेंगे।
MEETING ID: 868 7719 6683
PASS CODE: 840935
अधिक जानकारी के लिए:
पादरी फिलिप अब्राहम (नोएडा जिला पादरी) @ 9810572948
ईवा. एंसन अब्राहम @ 9910570145।

Leave A Reply

Your email address will not be published.