ഉപവാസ പ്രാർത്ഥന

ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം ഒരുക്കുന്ന ഏകദിന ഉപവാസ പ്രാർത്ഥന സൂം പ്ലാറ്റ് ഫോമിലൂടെ 2022 ഫെബ്രുവരി 12 ശനിയാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ നടത്തപ്പെടും. ഈ വർഷം ബോർഡ്‌ പരീക്ഷ എഴുതുന്ന 10 &12 ലെ കുട്ടികൾക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്ന പ്രത്യേക പ്രാർത്ഥനയാണ് ഇത്. “BE EXCELLENT ” എന്നതാണ് പ്രാർത്ഥനയുടെ വിഷയം. സിസ്റ്റർ. ക്രിസ്റ്റി പോൾ ( Udaipur) മുഖ്യ സന്ദേശം നൽകും.
മീറ്റിംഗ് ഐ ഡി : 85443161839
Passcode : 643008
കൂടുതൽ വിവരങ്ങൾക്ക് : സിസ്റ്റർ. ലീലാമ്മ ജോൺ @ 9910576477

                                                          उपवास प्रार्थना

आईपीसी दिल्ली स्टेट सिस्टर्स सोसाइटी द्वारा आयोजित एक दिवसीय उपवास प्रार्थना शनिवार 12 फरवरी 2022 को सुबह 10.30 बजे से दोपहर 12.30 बजे तक जूम प्लेटफॉर्म के माध्यम से होगी। यह 10वीं और 12वीं के उन बच्चों के लिए विशेष प्रार्थना की व्यवस्था है जो इस साल बोर्ड परीक्षा दे रहे हैं। “उत्कृष्ट रहो” प्रार्थना का विषय है। बहन। क्रिस्टी पॉल (उदयपुर) मुख्य भाषण देंगे।
मीटिंग आईडी: 85443161839
पासकोड: 643008
अधिक जानकारी के लिए: बहन। लीलम्मा जॉन @ 9910576477

Leave A Reply

Your email address will not be published.