ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ ഓൺലൈൻ ക്ലാസ്സുകൾക്ക് ഞായറാഴ്ച്ച ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റെ ഉത്ഘാടനത്തോടെ തുടക്കമാകും..

SUNDAY SCHOOL INAUGURATION 2022-2023

ഡൽഹി: ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ 2022 അദ്ധ്യായന വർഷത്തെ ക്ലാസ്സുകൾ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റെ ഉത്ഘടാനത്തോടെ തുടക്കമാവും.

2022 ഫെബ്രുവരി 13 ഞായറാഴ്ച്ച രാവിലെ 7.30 ഓൺലൈനായി സൂമിൽ നടക്കുന്ന ചടങ്ങിൽ ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് പ്രസിഡൻറ് ഡോ: ഷാജി ദാനിയേൽ സാന്നിധ്യത്തിൽ ഡോ. ജോർജ്ജ് ചവനികമണ്ണിൽ, ഭാരത് സുസമാചാർ സമിതിയുടെയും ന്യൂ തിയോളജിക്കൽ സെമിനാരിയുടെയും സ്ഥാപകൻ, മുഖ്യസന്ദേശം നൽകും. ഡൽഹിസ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്‌, സ്റ്റേറ്റ് എക്സിക്കൂട്ടിവുകൾ, സണ്ടോസ്ക്കൂൾ സൂപ്പണ്ട് പാസ്റ്റർ ബിനോയി ജേക്കബ് , സണ്ടേസ്കൂൾ എക്സിക്കൂട്ടിവുകൾ , സൺഡേസ്കൂൾ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ്സ് എന്നിവർ മീറ്റിങ്ങിൽ സന്നിഹിതരാകും.

കോവിഡകാലത്ത് , രാജ്യത്തെ എല്ലാ സണ്ടോസ്ക്കൂൾ ക്ലാസ്സുകളും അടഞ്ഞു കിടന്നപ്പോഴും ഡൽഹിയിൽ 2019ൽ ഓൺലൈനായി സണ്ടേസ്ക്കൂൾ ക്ലാസ്സുകൾക്ക് തുടക്കമിടാനും അതു തുടർച്ചായി രണ്ടു വർഷങ്ങൾ മുടക്കമില്ലാതെ നടത്തുവാനും മറ്റു സംസ്ഥാനങ്ങളിലെ സണ്ടേസ്ക്കൂളുകൾക്ക് ഓൺലൈൻ ക്ലാസ്സുകളുടെ മാത്യക സമർപ്പിക്കുവാനും
ഡൽഹിസണ്ടേസ്ക്കൂൾ അസോസിയേഷനു കഴിഞ്ഞു. സൂം പ്ലാറ്റ്ഫോമിൽ ഒന്നു മുതൽ പതിനൊന്നു ക്ലാസ്സുകൾവരെ ഇഗ്ലീഷും ഹിന്ദിയിലുമായി നടക്കുന്ന ക്ലാസ്സുകളിലെക്ക് സഭാ ഭേദമന്യേ എല്ലാം കുട്ടികൾക്കു രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന നിലയിലാണ് സണ്ടേസ്കൂളിന്റെ ക്രമികരണങ്ങൾ ചെയ്തിരിക്കുന്നത്.

I.P. C दिल्ली स्टेट संडे स्कूल ऑनलाइन क्लासेस रविवार को पादरी सैम जॉर्ज, जनरल सेक्रेटरी के उद्घाटन के साथ शुरू होंगी।

नई दिल्ली: आईपीसी दिल्ली स्टेट संडे स्कूल 2022 शैक्षणिक वर्ष के लिए कक्षाएं जनरल सेक्रेटरी पास्टर सैम जॉर्ज के उद्घाटन के साथ शुरू होंगी। डॉ. शाजी डेनियल, अध्यक्ष, आईपीसी दिल्ली राज्य के उपस्थिति में भारत सुसमाचार समिति और न्यू थियोलॉजिकल सेमिनरी के संस्थापक डा. जॉर्ज चवणिकामनिल मुख्य भाषण देंगे। बैठक में दिल्ली राज्य सचिव पादरी सैम जॉर्ज, राज्य कार्यकारी, संडे स्कूल अधीक्षक पादरी बिनॉय जैकब, संडे स्कूल कार्यकारी और संडे स्कूल जिला कार्यकारी शामिल होंगे।

कोविड काल के दौरान, जब देश में सभी सुंडोस्कूल कक्षाएं बंद थीं, 2019 में दिल्ली में रविवार की कक्षाओं की ऑनलाइन शुरुआत और इसे लगातार दो वर्षों तक चलाने के लिए और अन्य राज्यों में रविवार के स्कूलों में ऑनलाइन कक्षाओं का नमूना जमा करने के लिए।
दिल्ली संडे स्कूल एसोसिएशन करने में सक्षम था। संडे स्कूल को इस तरह से व्यवस्थित किया जाता है कि सभी बच्चे, चर्च की परवाह किए बिना, जूम प्लेटफॉर्म पर कक्षा एक से ग्यारह तक अंग्रेजी और हिंदी में कक्षाओं में पंजीकरण और भाग लेते हैं।

Leave A Reply

Your email address will not be published.