ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം ഒരുക്കുന്ന ഏകദിന ഓൺലൈൻ സെമിനാർ 2022 ജനുവരി 22 ന് . आईपीसी दिल्ली स्टेट सिस्टर्स सोसायटी द्वारा 22 जनवरी 2022 को एक दिवसीय ऑनलाइन सेमिनार

ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം ഒരുക്കുന്ന ഏകദിന ഓൺലൈൻ സെമിനാർ 2022 ജനുവരി 22 ന്.

ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം 2022 ജനുവരി 22 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ സ്ത്രീകൾക്കായി പ്രത്യേക ഓൺലൈൻ സെമിനാർ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. Cancer awareness എന്ന വിഷയത്തെ ആസ്പദമാക്കി ഡൽഹി സ്റ്റേറ്റ് സോദരി സമാജം പ്രസിഡന്റ് ഡോ: മേരി ദാനിയേൽ ക്ലാസുകൾ നയിക്കും.
Meeting ID: 85443161839
Passcode : 643008
കൂടുതൽ വിവരങ്ങൾക്ക് :
സിസ്റ്റർ. ലീലാമ്മ ജോൺ (സെക്രട്ടറി, ഡൽഹി സ്റ്റേറ്റ് സോദരി സമാജം ): 99105766477

आईपीसी दिल्ली स्टेट सिस्टर्स सोसायटी द्वारा 22 जनवरी को एक दिवसीय ऑनलाइन सेमिनार
IPC दिल्ली स्टेट सिस्टर्स सोसाइटी शनिवार, 22 जनवरी, 2022 को शाम 7.30 बजे से जूम प्लेटफॉर्म पर महिलाओं के लिए एक विशेष ऑनलाइन सेमिनार आयोजित करेगी। डॉ. मैरी डेनियल, अध्यक्ष, दिल्ली स्टेट सिस्टर्स सोसाइटी, कैंसर जागरूकता पर कक्षाओं का नेतृत्व करेंगी।
मीटिंग आईडी: 85443161839
पासकोड: 643008
अधिक जानकारी के लिए:
बहन। लीलम्मा जॉन (सचिव, दिल्ली स्टेट सिस्टर सोसाइटी): 99105766477

Leave A Reply

Your email address will not be published.