PASTORS MEETING NOIDA DISTRICT

       आई। पी। सी। दिल्ली राज्य नोएडा जिला के पास्टर मीटिंग

आई। पी। सी। दिल्ली राज्य नोएडा जिला के पास्टर मीटिंग दिनांक 25/9/2021 को दोपहर 12 बजे से 1.30 बजे तक आइ।पी।सी नोएडा सेक्टर 12 ट्रिनिटी वर्शिप सेंटर में हुआ।जिल्ला अध्यक्ष पास्टर फिलिप अब्राहाम के अध्यक्षता में हुए बैटक में  आई।पी।सी दिल्ली राज्य का अध्यक्ष पास्टर शाजी दानिएल और पत्नी डा। मर्सी दानिएल, उपाध्यक्ष पास्टर के. वी. जोसफ और सचिव पास्टर साम जॉर्ज  शामिल हुए है।

ഐപിസി ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്ട് പാസ്റ്റേഴ്സ് മീറ്റിംഗ് 2021 സെപ്റ്റംബർ 25ന് 12 മുതൽ 1.30 pm വരെ ഐപിസി നോയിഡ സെക്ടർ 12 ട്രിനിറ്റി വർഷിപ് സെന്റർ ൽ വച്ചു നടന്നു. ഡിസ്ട്രിക്റ്റ് പാസ്റ്റെര്‍ .ഫിലിപ്പ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍  സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ഡാനിയേൽ, പത്നി ഡോ. മേഴ്സി ഡാനിയേല്‍, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റെര്‍ . കെ . വി . ജോസഫ്‌ ,സെക്രട്ടറി .പാസ്റ്റെര്‍ .സാം ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു. 

 

Leave A Reply

Your email address will not be published.