VACHANOLSAVAM 2021. DAY 1

        വചനോത്സവം 2021
ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് കൺവെൻഷൻ ” വചനോത്സവം 2021 ഒക്ടോബർ 1ന് ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ. കെ. ജോയി ഉത്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ഡാനിയേൽ മത്തായി 12: 43-45 വരെ യുള്ള വാക്യങ്ങളെ ആധാരമാക്കി “The principle of substitution” “ഒരു സ്വഭാവത്തിന് പകരമായി ഒരുവനിൽ നിറയ്ക്കുന്ന സ്വഭാവം” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ സന്ദേശം നൽകി. പാസ്റ്റർ. ജോസഫ് ജോയി പരിഭാഷ നിർവഹിച്ചു. വിനെയാർഡ് വോയിസ്‌ ചെന്നൈ ആരാധനക്ക് നേതൃത്വം നൽകി. സൗത്ത് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. ജെ. സാമൂവൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ബ്രദർ. കെ. തോമസ് കുട്ടി ആശംസ അറിയിച്ചു

Leave A Reply

Your email address will not be published.