नोएडा जिला सम्मेलन 2023

आईपीसी दिल्ली राज्य नोएडा जिला सम्मेलन 24 और 25 नवंबर 2023 को शाम 7 बजे से रात 9 बजे तक ज़ूम प्लेटफॉर्म पर आयोजित किया जाएगा। आईपीसी दिल्ली राज्य संरक्षक पादरी. के । जॉय सम्मेलन का उद्घाटन करेंगे। डॉ। शाजी डेनियल (आईपीसी दिल्ली प्रदेश अध्यक्ष), और डाॅ. विल्सन वर्की मुख्य संदेश देंगे। आईपीसी नोएडा जिला गायक दल आराधना का नेतृत्व करेगा।
ज़ूम आईडी: 844 3726 1587
पासकोड: 2023.
अधिक जानकारी के लिए:
पादरी. फिलिप अब्राहम: 9810572948
पादरी. सैमुअल पैनी: 8130984199.
Evg.एंसन अब्राहम: 9910570145

നോയിഡ ഡിസ്ട്രിക്‌ട് കൺവെൻഷൻ 2023
ഐപിസി ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്‌ട് കൺവെൻഷൻ 2023 നവംബർ 24, 25 തിയതികളിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ. കെ. ജോയി കൺവെൻഷൻ ഉൽഘാടനം ചെയ്യും. ഡോ. ഷാജി ദാനിയേൽ (ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്), ഡോ. വിത്സൻ വർക്കി എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. ഐപിസി നോയിഡ ഡിസ്ട്രിക്‌ട് കൊയർ ആരാധനയ്ക്ക് നേതൃത്വം നൽകും.
Zoom ID: 844 3726 1587.
PASSCODE: 2023.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ. ഫിലിപ്പ് ഏബ്രഹാം : 9810572948
പാസ്റ്റർ. സാമൂവൽ പാണി : 8130984199.
Evg.ആൻസൺ എബ്രഹാം : 9910570145

Comments are closed.