एक दिवसीय संगोष्ठी 29th June 2023.

IPC दिल्ली स्टेट नॉर्थ डिस्ट्रिक्ट PYPA के तत्वावधान में एक दिवसीय सेमिनार 29 जून 2023 को IPC (NR) रोहिणीचर्च (सेक्टर 8, रोहिणी) में सुबह 9.30 बजे से शाम 4 बजे तक आयोजित किया जाएगा। पादरी। चेरियन कुंज (मुंबई) मुख्य वक्ता होंगे। पादरी। स्टेनली थॉमस ऐसक (दिल्ली) आत्मा से भरपूर आराधना का नेतृत्व करेंगे। सेमिनार का विषय “युवा और पवित्र आत्मा” है।
चाइल्ड इवांजलिसम फेलोशिप टीम (CEF) के द्वारा 15 साल से कम उम्र के बच्चों के लिए विशेष वर्गों का आयोजन किया जाएगा ।
अधिक जानकारी के लिए: ईवा। मनोज फिलिप्स @9871812826.
ईवा। दिनेश कुमार @9891663162.

ഏക ദിന സെമിനാർ
ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്‌ട് PYPA യുടെ ആഭിമുഖ്യത്തിൽ ഏക ദിന സെമിനാർ 2023 ജൂൺ 29 ന് ഐപിസി (NR) രോഹിണിചർച്ചിൽ വച്ച് (സെക്ടർ 8, രോഹിണി) രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ നടത്തപ്പെടും. പാസ്റ്റർ. ചെറിയാൻ കുഞ്ഞ് (മുംബൈ) മുഖ്യ പ്രഭാഷകൻ ആയിരിക്കും. പാസ്റ്റർ. സ്റ്റാൻലി തോമസ് ഐസക്(ഡൽഹി )ആത്മ നിറവിലുള്ള ആരാധനക്ക് നേതൃത്വം നൽകും. “യുവജനങ്ങളും പരിശുദ്ധാത്മാവും” എന്നതാണ് ചിന്താ വിഷയം.
15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കായി ചൈൽഡ് ഇവാഞ്ചലിസം ഫെലോഷിപ് ടീം (CEF) പ്രത്യേക സെക്ഷനുകൾ നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : ഇവാ. മനോജ്‌ ഫിലിപ്പ്സ് @9871812826.
ഇവാ. ദിനേശ് കുമാർ @9891663162.

 

Leave A Reply

Your email address will not be published.